Sunday 11 November 2012

Service Tax - Very Important !!! (MUST SHARE this)







Service Tax  - Very Important !!! (MUST SHARE this)
സര്‍വീസ്  റ്റാക്സ്‌  
നിങ്ങള്‍  ചൂഷണത്തിന് വിധേയമാകുന്നുണ്ടോ.?

നിങ്ങള്‍ ഒരു ഹോട്ടലില്‍ പോയിഅഹാരം കഴിച്ചു  കഴിഞ്ഞു ബില്‍ വരുന്പോള്‍ .സാദാരണ ആരും ബില്‍ വിശദമായി നോക്കാറില്ല....ആകെ തുക എത്രയെന്നു നോക്കും ടിപ്പും ചേര്‍ത്തു രൂപ അവിടെ വയ്ക്കും....ഇപ്പോള്‍ എല്ലായിടത്തും സര്‍വീസ് 
റ്റാക്സ്‌  നിലവില്‍ വന്ന വിവരം നമ്മളില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല ...ഇപ്പോള്‍ നമ്മള്‍ ഉപയോഗപ്പെടുത്തുന്ന ഓരോ സേവനത്തിനും സേവന നികുതി നല്‍കേണ്ടതുണ്ട്...അത്തരത്തില്‍ ഒരു ഹോട്ടലില്‍ നിന്നും ആഹാരം വാങ്ങി കഴിക്കുന്പോള്‍ 
ആഹാരത്തിന്റെ വിലയ്ക്ക് പുറമേ അത് വിളമ്പി തന്നതിന്റെ ചിലവും അതിനു നികുതിയും നല്‍കണം  ഇവിടെ എങ്ങനെയാണ് നമ്മളെ അവര്‍ പറ്റിക്കുന്നത് എന്ന് ഈ ഉദാഹരണം നോക്കൂ 

Food and Beverage = Rs. 1000.00
Service Charges @ 10% = Rs. 100.00
Service Tax @ 4.94% = Rs. 54.34 (on F&B + Service Charges)
VAT @14.5% = Rs. 145.00

Total = Rs. 1299.34
നമ്മുടെ നിയമ പ്രകാരം സേവനം നല്‍കിയ  തുകയുടെ 4.94  %  മാത്രമേ സേവന നികുതി {service tax} വാങ്ങാവു ,അപ്പോള്‍ മുകളിലെ ബില്ലില്‍ സര്‍വീസ് ചാര്‍ജു ആയി ഇട്ടിരിക്കുന്നത് 100 രൂപ യുടെ സേവന നികുതിയായ 4.94/-രൂപ മാത്രമേ വാങ്ങാവു ...അതിനു പകരം അവര്‍ ആഹാരത്തിനു ചിലവായ 1000 രൂപയ്ക്ക് കൂടി  എസ .റ്റി  ( സേവന നികുതി /സര്‍വീസ് റ്റാക്സ് )എടുത്തപ്പോള്‍   എസ .റ്റി 54.34 രൂപയായി ,നിങ്ങളില്‍ നിന്നും വാങ്ങിയ അധിക തുകയായ 49 /- രൂപ നമ്മുടെ ഖജനാവിലെക്കല്ല ,ഹോട്ടല്‍ മുതലാളിയുടെ കീശയിലെക്കാന് പോകുന്നത് ,ഇന്നി നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്ക്...അവര്‍ നിസ്സാരമായി കൈ കഴുകും....വേറെ ബില്‍ തരാമെന്നോ...അല്ലെങ്കില്‍ നിങ്ങള്‍ സേവന നികുതി നല്‍കേണ്ട എന്നോ ആയിരിക്കും മറുപടി ,അതുകൊണ്ട് അടുത്ത തവണ സേവന നികുതി {എസ . റ്റി }നല്‍കുന്ന ബില്‍ കൈയ്യില്‍ കിട്ടുന്പോള്‍ ഒന്ന് നോക്കുന്നത് വളരെ നല്ലതായിരിക്കും....സുഹൃത്തുക്കളോട് പങ്കുവയ്കുമല്ലോ ഇല്ലേ ? 



Service Tax At Restaurants - Very Important !!! (MUST SHARE this)

Interesting.
I find in some restaurant bills often so confusing, I just give up and pay the amount shown n the bottom line. Perhaps we shouldn't. Incidentally, I also resen
t the inclusion of Service Charges in restaurant bills, because it assumes that I was satisfied with the service. Just a matter of principle. Service Charge should be something I leave behind at my personal discretion. I recently demanded that the service charge be removed as the service was non-existent. After a short - very short! - discussion, it was removed. About Service Tax..... Be aware.

This happened at the restaurant. Let me explain.

We had been to several restaurants recently. I observed that "service tax" was being misused in the way it was being charged to customers.

Let me give an example.
- - - - - - - - - - - - - - - - - - -

Food and Beverage = Rs. 1000.00
Service Charges @ 10% = Rs. 100.00
Service Tax @ 4.94% = Rs. 54.34 (on F&B + Service Charges)
VAT @14.5% = Rs. 145.00

Total = Rs. 1299.34

As per the definition - "Service Tax can be charged ONLY for the services provided to the customer". Now, see what is happening here in the above example. Service Tax should be charged only on the Service Charge amount i.e Rs.100 ONLY, and NOT on the entire amount (1000+100). In this example, the customer should be charged only Rs 4.94, whereas he has been charged Rs. 49.00 extra.

Where does this money go?
Only the restaurant owner and the chartered accountants who work for them know. So, I have started asking them the questions - and am surprised to see the reaction from famous restaurants. Either they say: "Sir we cannot change the format of the bill - so , we will recalculate and tell you the revised amount. You may pay only that." OR "Sir, you do not need to pay the Service Tax
amount itself"!! I now have 3 to 4 restaurant bills, but for which I have paid only the service tax on the service charge and NOT on the total amount.

Every bill MUST carry the TIN number and Service Tax Number, if they charge it. So . . . , I ask for the Service tax number if it is not available in the receipt that they provide. As we cannot go to any government official and ask them to get this right - because of our system. Please remember - we cannot change any political leader - but we can change ourselves. If we change ourselves - things will change.

The message talks about the unfair Service Charges levied by some restaurants and the fraud calculation of Service Taxes while billing, so as to gain extra money from the consumers.

Therefore, before paying your bills at restaurants/hotels, it is a good practice to check for the correct and fair billing of service charges and the service tax levied on it.

Please do share this with every one of your friends and known people. Ask for the right tax calculation and Pay only the tax which is supposed to be paid. Verify every bill and receipt that you make payment on.


No comments:

Post a Comment