Wednesday 31 October 2012

ONGC expects oil reservoirs in Kishanganj

ONGC expects oil reservoirs in Kishanganj

ബീഹാറിലെ കിഷന്‍ ഗെന്ജില്‍..ഭാരതം ഇന്ന് വരെ

കണ്ടെത്തിയതി വച്ച് ഏറ്റവും വലിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നു....കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച കുഴിക്കല്‍ ജോലികള്‍ തുടരുന്നു.....അടുത്തവര്‍ഷം ജൂലൈ മാസത

്തോടെ പംബിംഗ് ആരംഭിക്കാനാണ് ഓ .എന്‍ ജി .സി യുടെ ഇപ്പോഴത്തെ പരിപാടി.....ഈ ചിത്രത്തില്‍ പറയുന്പോലെ എണ്ണ വില കുറയുമോ എന്നറിയില്ല ...എന്നാലും നമുക്ക് പ്രതീക്ഷിക്കാം...പ്രര്‍ത്തിക്കം

KISHANGANJ: The resurgent Bihar has something more to cheer about as Kishanganj, which once put the state on country's tea map, might be on the oil map of the country soon. The Oil And Natural Gas Commission (ONGC), after doing oil exploration of the area, is likely to start drilling operation in the first week of August at Narkali under Kochadhaman block in Kishanganj, ONGC sources said.

ONGC scientists as well as engineers are expecting a huge reservoir of oil in the district. The preliminary surveys done at two sites in Kochadhaman and Bahadurganj blocks have yielded positive results, sources said, adding ONGC engineers have drawn up a road map for drilling operation in early August at Narkali. The drilling operations have been planned at two sites, but they will first take it up at Narkali. "For the drilling
purpose, Rs 200 crore has already been earmarked," ONGC sources said.

കേരള പിറവി ദിനാശംസകള്‍

മറ്റൊരു കേരള പിറവി ദിനം 
മലയാളിയുടെ പരമ്പരാഗത വേഷം എന്തെന്നും .....
സംസാരിക്കുന്ന ഭാഷ മലയാളമാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കാന്‍

ഒരു ദിനം...






പരശുരാമന്‍ മഴു എറിഞ്ഞത് കൊണ്ടോ.....
കേരം തിങ്ങി നിറഞ്ഞതുകൊണ്ടോ...
ദൈവത്തിന്റെ സ്വന്തം നാടായത് 
എന്നറിയില്ല....പക്ഷെ ആവശ്യത്തിനു വെള്ളവും 
വെളിച്ചവും നള്‍കി  ദൈവം സൃഷ്‌ടിച്ച ഈ കേരളം 
ഇന്ന് ഭൂ മാഫിയ ,മണ്ണ് മാഫിയ ......എന്ന്  തുടങ്ങി 
ഒരായിരം മാഫിയാകളുടെ കൈയില്‍ ആണ്...
അധികാര വര്‍ഗ്ഗം അതിനു കൂട്ട് നില്‍ക്കുന്പോള്‍ 
ദൈവത്തിനു പോലും കുണ്ടിതം തോന്നിയേക്കാം 
ഇങ്ങനെ ഒന്ന് സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്തു...

അന്പത്തിയാറില്‍ രൂപം കൊണ്ട് അന്‍പത്തിയാറു തികയുന്ന ..
കൊച്ചു കേരളത്തിന്റെ മണ്ണും മനസ്സും {വെള്ളവും വെളിച്ചവും വായുവും }
നമുക്ക് സംരക്ഷിക്കാം ..നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി....
കേരള പിറവി ദിനാശംസകള്‍ 

Tuesday 30 October 2012



plz...share if u CARE
നമ്മുടെ സ്വന്തം ശര്‍ക്കരയും ..പച്ച ഉള്ളിയും സമാസമം ഒരുമിച്ചു കഴിച്ചാല്‍ ഡെങ്കി പനി ശമിക്കുമാത്രേ....ഞാന്‍ പറയുന്നതല്ല കേട്ടോ ...എഫ് .ബി യില്‍ നിന്ന് തന്നെ കിട്ടിയതും ..എന്തായാലും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഒന്ന് പരീക്ഷിക്കാം ...

ACCHU VELLAM with RAW SMALL ONION should be eaten simultaneously, For curing Dengu Fever affected people. Blood platelets starts to decrease

for those people and this medicine will helps in increasing the count of blood platelets and increases the immune power thereby it cures Dengu fever. Its an effective medicine for this kind of fever. Really its true. Please forward this message as much as possible and save lives

ഗാനോഡർമ


ഗാനോഡർമ

Top 10 Benefits of Reishi {ഗാനോഡർമ } Mushrooms
{www.facebook.com/mechamcodens }
1} Restores the body's natural state, and helping all        organs to function properly.
2} Maintains a healthy immune system.
3} Lowers blood pressure.
4} Provides calcium and phosphorus, as well as other essential vitamins and minerals such as zinc, chitin, and iron.
5} Used to treat asthma.
6} Used to treat anxiety disorders.
7} Used to treat sleeping disorders.
9} Promotes liver health and can even regenerate the liver.
10}Reishi mushrooms have antibacterial effects.
11} Supports healthy nerve function.

ഔഷധമെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു കൂൺ ജനുസാണ് ഗാനോഡർമ. പോളിപൊറേസ്യേ കുലത്തിൽപെട്ട ഗാനോഡർമ ലൂസിഡം സ്പീഷീസ്,ചൈന, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രോഗചികിത്സക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. രോഗശമനത്തിനു പുറമേ ദീർഘകാലം ആരോഗ്യവാനായി ഇരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും. അതിനാൽ 'അമരത്വം നൽകുന്ന കൂൺ' എന്നാണ് ഗാനോഡർമ അറിയപ്പെടുന്നത്.
സർവരോഗസംഹാരിയായും ജപ്പാൻകാർ വിശ്വസിക്കുന്ന റെയിഷി ആണ്‌ (ഗാനോഡർമ ലൂസിഡം) ഔഷധക്കൂണുകളിൽ പ്രധാന ഇനം. ഒരു കിലോ ഉണങ്ങിയ ഗാനോഡർമയ്‌ക്ക്‌ അൻപതിനായിരത്തിലധികം രൂപ വിലയുണ്ടത്രെ. ഈ കൂൺ ഉപയോഗിച്ച്‌ ഗാനോതെറാപ്പി എന്ന പേരിൽ ഒരു ചികിത്സാ രീതി തന്നെ പ്രചാരത്തിലുണ്ട്‌. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ലിങ്‌ഷി 8 എന്ന മാംസ്യം ധാരാളമായി റെയിഷിൽ അടങ്ങിയതിനാൽ ലിങ്‌ഷി എന്ന പേരിൽ ഗാനോഡർമയിൽനിന്ന്‌ എടുക്കുന്ന ഔഷധം വിപണിയിൽ ലഭ്യമാണു്.. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ഈ കൂണിനു പ്രത്യേക കഴിവുതന്നെയുണ്ട്‌.ഈ ജനുസ്സിലെ മറ്റോരു പ്രധാന ഇനമാണ് ഗാനോഡർമ അപ്പലന്റം.
ലിങ്ഷി, ആകാഷിബ (ചുവപ്പ്), കുറോഷിബ (കറുപ്പ്), അവോഷിബ (നീല), ഷിറോഷിബ (വെള്ള), കിഷിബ (മഞ്ഞ), മുറാസാകിഷിബ (പർപ്പിൾ‍) എന്നിവയാണ് പ്രധാന ഇനങ്ങൾ.

The full genome of the Ganoderma lucidum mushroom (pictured) has been sequenced in a study by Chen et al. This work reveals genes and regulatory proteins that suggest this mushroom could be a useful model system for studies of secondary metabolic pathways and their regulation in fungi used for traditional Chinese medicine.

Monday 29 October 2012





എന്തായാലും ഇവിടെ ഇരിക്കുക അല്ലേ ?അപ്പോള്‍ കുറച്ചു പൈസ കൂടി ഉണ്ടാക്കിയാലോ ...ഒന്ന് ശ്രമിച്ചു നോക്ക്...കിട്ടിയാല്‍ കിട്ടി ..പോയാല്‍ പോട്ടെ ...നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ
Earn upto Rs. 9,000 pm with PaisaLive.com!
Hi ,

I have something inte
resting for you - you can easily earn regular income online via PaisaLive.com!

It’s really amazing! You get paid to open & read the contents of PaisaLive mails. You also receive special discount coupons, promotions and free passes to various events in your city.

Join now and get Rs. 99 instantly, just for joining. What more, as a special bonus you get paid for inviting your friends also!

Create your PaisaLive Account & refer your friends to earn launch referral bonus on every new registration.

http://www.PaisaLive.com/register.asp?5341951-7494826

PaisaLive - Get Paid to read emails
mechamcodens



Pankaj Advani wins the 7th World Billiards title. He is the only active player to compete at the highest level in both Billiards and Snooker. With this will the country see, rising of a new sport
ഏഴാമത് ലോക ബില്യാര്‍ഡ്സ് ചാമ്പ്യന്‍ .....പങ്കജ് അദ്വാനി ......സ്നൂക്കരിലും ബില്ലയാര്‍ദ്സ് ലോക തലത്തില്‍ മത്സരിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് അദ്ദേഹം...അഭിനന്ദനങള്‍ 

Life is like a FLUTE


Life is like a FLUTE.....
It may have many holes and emptiness...
But if you work on it carefully...
It can play...
Magical Melodies...

stop and throw


സൈനുസ് sinusitis


സൈനുസ് sinusitis

Sinus infection is one typical health problem that may be cause by a bacterium or by a virus. Sinusitis is the cavity that is filled with air around the nose. When it is infected
with a virus, it leads to sinus infecti

on.
www.facebook.com/mechamcodens
മൂക്കിനു ചുറ്റുമുള്ള പൊള്ളയായ ഭാഗങ്ങളില്‍ വായു നിറയുന്പോള്‍ വൈറസ് ബാതമൂലമോ ...ബാക്ടീരിയ മൂലമോ ഉണ്ടാകുന്ന അസുഖമാണ് സൈനസ്
വീട്ടില്‍ ചെയ്യാവുന്ന ചില പൊടികൈകള്‍ ഇതാ ......അസുഖംവളരെ കൂടുതല്‍ ആണെങ്കില്‍ ഇതും പരീക്ഷിച്ചു സമയം കളയരുതേ...

} രണ്ടോ മൂന്നോ സ്പൂണ്‍ ആപ്പിള്‍ വിനിഗര്‍ ഒരുസുപ്പു വെള്ളത്തില്‍ കലര്‍ത്തി കഴിക്കുക...ഇത് രണ്ടോ മൂന്നോ തവണ ഒരു ദിവസം ആകാം
}ഉണക്ക മുന്തിരിയുടെ എസ്സന്‍സ് വളരെ വീര്യം കൂടിയതാണ്...വെള്ളത്തില്‍ നേര്‍പ്പിച്ചു ഒന്നോ രണ്ടോ തവണ കുടിക്കുന്നത് നല്ലതാണ്
}യൂക്കാലി എണ്ണ നേര്‍പ്പിച്ചു പുരട്ടുക...പെട്ടന്ന് ആശ്വാസം അനുഭവപ്പെടും
}ചില യോഗ പോസുകള്‍ [plough posture ] നല്ല ഗുണം ചെയ്യുന്നതായി കാണുന്നു...മുഖത്തേക്കുള്ള . രക്ത ഓട്ടം കൂട്ടുന്നതുകൊണ്ടാണ് വ്യത്യാസം അനുഭവപ്പെടുന്നത്.
}ചിലവുകള്‍ ഒന്ന് മില്ലാതെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ആവിപിടിക്കല്‍ ഇത് വളരെ ഫല പ്രദമായി കാണുന്നു....കുര്ച്ചുവെല്ലാം ചൂടാക്കി തിളയ്കുന്ന അവസ്ഥയില്‍ ശീടുകൊണ്ടോ മറ്റോ മൂടിയ ശേഷം മുഖത്തു ആവി കൊള്ളിക്കുക...പെട്ടന്ന് ആശ്വാസംലെഭിക്കും


Some of the common sinusitis symptoms include:

A running nose.
Blockage of one or both nostrils.
Headaches and pressure around the head, eyes and face.
Headache in the forehead and in the face just below the eyes.
Low grade fever.
Lack of appetite.
Difficulty in breathing.
Ear or tooth pain.
Feeling fatigue.

You can get rid of sinus infection through the following home remedies for sinusitis symptoms. These home remedies are simple and effective in treating a sinus infection.

All you have to do is add about 2-3 teaspoons of apple cider vinegar to a cup of warm water and drink the mixture. Drink a cup three times per day.

Grapefruit seed extract is extremely powerful substance that should be diluted with water prior usage. It has antibiotic properties which makes it very useful for sinus infections
You can cure sinusitis by passing salt water through the nose. The salt water helps in the extraction of infection from nasal cavities. Moreover, it also reduces the chances of further infection and it helps in improving blood circulation.
The use of eucalyptus oil is an easy way of relieving oneself from the symptoms of sinusitis. All you need to do is dilute a few drops of the oil with warm water and apply it directly to the cheek bones in order to reduce the sinusitis pressure and get immediate relief.
Garlic is extremely beneficial in treating sinus infection as it is known to have anti bacterial and anti fungal properties. It helps in fighting against sinus infection. You can drink garlic juice for quick relief or take garlic capsules. You can also add finely chopped garlic to boiling water and inhale its vapor 2-3 times a day.
Some yoga postures such as plough posture is highly beneficial for people suffering from sinusitis infection. It helps in increasing blood circulation throughout the face and throat region which in turn eliminates various diseases including sinusitis infection. Moreover, it also helps in rejuvenating the body.
One of the most common and effective sinusitis treatments is the vapour therapy. All you need to do is heat a cup of water till it reaches boiling point. Then cover your face and head with a towel and inhale its vapour for ten minutes. It will help to loosen the mucus in the tracts and will also help in its removal.
The use of lemon balm is a good option for curing sinusitis symptoms as it fights against sinusitis causing germs, bacteria and fungus. Boil some dried lemon balm leaves in hot water for ten minutes and filter the mixture. Use this mixture to gargle in order to get relief from sinusitis infections.

Drink plenty of lukewarm water and fresh fruit juices in order to keep your respiratory system well hydrated as it accelerates the process of recovery. Also, smoking should strictly be avoided while suffering from sinusitis. Take healthy diet cure yourself with the help of any of the home remedies prescribed above in order to get relief from sinus symptoms with any side effects.

plz...plz share it

19നും 24 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബിരുദ ധരികളെ ഇന്ത്യന്‍ നേവി വിളിക്കുന്നു.....കൂടുതല്‍ വിവരങ്ങള്‍ക്ക്...ഈ സൈറ്റില്‍ പോകു''
http://gj4u.blogspot.in/2012/10/indian-navy-recruitment-notification.htm

Indian Na
vy Recruitment Notification 2012 for Pilot/Observer in SSC (Short Service Commission) for June 2013 batch has come out recently. This is a very good opportunity for those of you unmarried graduates between 19 to 24 years to join the Indian naval service.
http://gj4u.blogspot.in/2012/10/indian-navy-recruitment-notification.htm

Sunday 28 October 2012



ശാരീരിക വൈ കല്യങ്ങള്‍ ജീവിതത്തിനു തടസ്സം നില്‍ക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ..ഈ പട്ടി...എന്തുകൊണ്ടെന്നോ ജനിച്ചത്‌ മൂന്നു കാലുമായി...പിന്നെ ഒന്ന് കൂടി നഷ്ടപ്പെട്ടു...
ഇപ്പോള്‍ രണ്ടു കാലില്‍ നടക്കുന്നു...ഒരു പ്രയാസവും കൂട
ാതെ ...
www.facebook.com/mechamcodens

Born with just three legs inDecember 2002, Faith was nearlykilled by her own mother but wassaved and taken in by a loving
owner. Despite having one of her
three legs amputated and doctors
suggesting that she be put to
sleep, Faith persevered and
learned to hop around. What was
Faith’s motivation? Like most
dogs, food. In this case, it was
peanut butter. Amazingly, Faith
evolved from hopping around to
walking. Her story is a testament
to the fact that a physical
deformity does not necessarily
suggest a lack of mental toughness




pl....plz ...share
Not only for u r health.....
but also for our coconut farmers.....
www.facebook.com/mechamcodens

നമ്മുടെ ആരോഗ്യത്തിനു വേണ്ടി മാത്രമാക്കേണ്ട ..നമ്മുടെ കേര കര്‍ഷകരെ രേക്ഷിക്കാന്‍ വേണ്ടി കൂടി ...കഴിയുന്നത്ര കരിക്ക് ഉപയോഗിക്കു....
കീട നശിനികള്‍ ആയി ഉപയോഗിക്കുന്ന.....സോഫ്റ്റ്‌ ഡ്രിങ്ക്സ് ഒഴിവാക്കൂ .....ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യൂ ...

Really heart touching........A Must Read By all...and Please Click Share Button if You loved the story


Really heart touching........A Must Read By all...and Please Click Share Button if You loved the story
ഈ കഥ വായിച്ചപ്പോള്‍ അത് നിങ്ങളുമായി പങ്കു വയ്കണം എന്ന് തോന്നി....
വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു...നടന്ന സംഭവം എന്ന് പരയുനുന്ടെങ്കിലും എത്രത്തോളം ശെരിയാണെന്ന് എനിക്കറിയില്ല....
പക്ഷെ നിങ്ങള്‍ വായിക്കണം ...പങ്കു വയ്കണം

ബിഗ്‌ ബസാറിലൂടെ അലസമായി നടന്നു നീങ്ങുന്പോള്‍ അഞ്ചു വയസ്സുള്ള കുട്ടി ക്യാഷിയരുമായിഎന്തോ സംസാരിക്കുന്നത് കണ്ടു വെറുതെ അങ്ങോട്ട്‌ നടന്നു.....പെട്ടന്ന് കുട്ടി എനൂട് ചോദിച്ച് അങ്കിള്‍ ഈ പാവ വാങ്ങാന്‍ പൈസ തികയില്ല എന്നാ ഈ അങ്കിള്‍ പറയുന്നേ ശെരിയാണോ...ഞാന്‍ പൈസ എണ്ണി നോക്കി ..തികയില്ലല്ലോ മോനെ.........എന്നിട്ടും അവന്‍ പാവയുമായി വിഷമത്തോടെ അവിടെ തന്നെ നിന്നു..അവന്റെ ആ നില്‍പ്പ് കണ്ടിട്ട് ഞാന്‍ തിരക്കി ..ആര്‍ക്കാണ് ഈ പാവ...ഇത് എന്റെ അനുജത്തി ക്ക് ജെന്മ ദിന സമ്മാനമായി നല്‍കാനാണ് ,അവള്‍ക്കു ഏറ്റവുമിഷ്ട്ടപെട്ട പാവയ ഇത്
എന്റെ അമ്മ അവളുടെ അടുത്തേക്ക്‌ പോകുന്പോള്‍ കൊടുത്തയക്കാന ...അതിനു അനുജത്തി എവിടയാ......അവള്‍ ദൈവത്തിന്റെ അടുക്കല്‍ പോയിരിക്കുവ .....എവിടെ ...
അച്ഛന്‍ പറഞ്ഞു അവള്‍ ദൈവത്തിന്റെ അടുത്തു പോയിരിക്കുവ എന്ന് ...രണ്ടു ദിവസത്തിനകം അമ്മയും പോകുമത്രേ ....അപ്പോഴേക്കും അവന്റെ മുഖം കരഞ്ഞതുപോലെ ആയിരുന്നു...
അമ്മ പോകുന്പോള്‍ ഈ പാവ കൊടുത്തയക്കാന്‍ പറ്റിയിലെങ്കില്‍..പിന്നെ ആരാ കൊണ്ട് പോകുക...
ഞാന്‍ സ്തബ്ദനായി...അവന്‍ വീണ്ടു തുടര്‍ന്ന്...ഞാന്‍ ചെല്ലുന്നതുവരെ അമ്മയെ പോകാന്‍ അനുവദിക്കരുതെ ..എന്ന് അച്ഛനോട് പറഞ്ഞിട്ട വന്നെ....അവന്റെ ചിരിക്കുന്ന മുഖത്തോടു കൂടിയ ഫോട്ടോയും എന്നെ കാണിച്ചിട്ട് അവന്‍ പറഞ്ഞു ഇതും അമ്മയുടെ കയ്യില്‍ കൊടുത്തയക്കാന്‍ ആണ്...അനുജത്തിയെ കാണിക്കാമല്ലോ ..അവള്‍ എന്നെ മറക്കാതിരിക്കാന്‍ എങ്കിലും ഉപകരിക്കും ,,എനിക്ക് അമ്മയെ ഇഷ്ടമ ..പക്ഷെ അമ്മയ്ജ്ക് അനുജത്തിയുടെ അടുത്തു പോകാന ഇഷ്ടം അത്രേ ...വീണ്ടു അവന്‍ ആ പാവയെ സങ്കടത്തോടെ നോക്കി

പെട്ടന്ന് ഞാന്‍ കുറച്ചു പൈസ എടുത്തു അവന്റെ പൈസയോടു കൂടി ചേര്‍ത്തിട്ടു ..അവനോടു പറഞ്ഞു എണ്ണി ഒന്ന് കൂടി എണ്ണി നോക്കട്ടെ ഒരു പക്ഷെ പാവ വാങ്ങാന്‍ തികഞ്ഞെങ്കിലോ ....അങ്ങനെ ഞാന്‍ അവനു പാവ അവനു നല്‍കി......പെട്ടന്ന് അവന്‍ പറഞ്ഞു ..ഞാന്‍ ഇന്നലെ ദൈവത്തോട് പ്രാര്‍ത്തിച്ചിരുന്നു ..എന്റെ അനുജത്തിക്ക് കൊടുക്കാന്‍ പാവ വാങ്ങാനുള്ള പൈസ നല്കണമേ എന്ന്...അതുകൊണ്ട് ദൈവം തന്നതാ...അമ്മയ്ക് നല്‍കാന്‍ ഒരു വെള്ള റോസാ കൂടി വങ്ങനമെന്നുണ്ട്...പക്ഷെ ദൈവം ഇത്രയും നല്‍കിയ സ്ഥിതിക്ക് ഇനി റോസാ പൂ വിനുള്ള പൈസ കൂടി ചോദിക്കുന്നതെങ്ങനെ ?

ഞാന്‍ അവിടനിന്നു മടങ്ങിയത് അസ്വസ്ഥമായ മനസ്സുമായാണ്...രണ്ടു ദിവസം മുന്‍പുള്ള പത്രത്തില്‍ മദ്യപിച്ചു വണ്ടി ഓടിച്ച ഒരാള്‍ ഒരു അമ്മയെയും കുഞ്ഞിനേയും ഇടിച്ചിട്ട വാര്‍ത്ത
ഞാന്‍ വായിച്ചിരുന്നു...കുട്ടി ഉടനെ മരണപ്പെട്ടെന്നും ആമ്മ ഗുരുതരാവസ്സ്തയില്‍ ആണെന്നും വായിച്ചിരുന്നു .....ഒരു ദിവസത്തിനു ശേഷം ആ വാര്‍ത്തയും ഞാന്‍ അറിഞ്ഞു ...ആ സ്ത്രിയും മരിച്ചു.....വെള്ള രോസപൂക്കളുടെ പുചെണ്ടുമായി ഞാന്‍ ആ അമ്മയെ കാണാന്‍ ചെല്ലുന്പോള്‍ സ്വന്തം ഫോട്ടോയും .ഒരു വെള്ള റോസാ പൂവുമായി അവന്‍ അരികില്‍ നില്‍പ്പുണ്ടായിരുന്നു .......

ഇത് വായിച്ചു കഴിഞ്ഞു നിങ്ങള്ക്ക് എന്ത് തോന്നുന്നു....
ഇന്നിയെങ്കിലും മദ്യപിച്ചു വണ്ടി ഓടിക്കില്ല എന്നൊരു തീരുമാനം എടുക്കാന്‍ കഴിഞ്ഞാല്‍.....
മറ്റുല്ലവരുമായി പങ്കു വയ്കൂ ...


I was walking around in a Big Bazar store making shopping, when I saw
a Cashier talking to a boy couldn't have been more than 5 or 6 years
old..

TheCashier said, 'I'm sorry, but you don't have enough money to buy
this doll. Then the little boy turned to me and asked: ''Uncle, are
you sure I don't have enough money?''

I counted his cash and replied: ''You know that you don't have enough
money to buy the doll, my dear.'' The little boy was still holding the
doll in his hand.

Finally, I walked toward him and I asked him who he wished to give
this doll to. 'It's the doll that my sister loved most and wanted so
much . I wanted to Gift her for her BIRTHDAY.


I have to give the doll to my mommy so that she can give it to my
sister when she goes there.' His eyes were so sad while saying this.
'My Sister has gone to be with God.. Daddy says that Mommy is going to
see God very soon too, so I thought that she could take the doll with
her to give it to my sister...''

My heart nearly stopped. The little boy looked up at me and said: 'I
told daddy to tell mommy not to go yet. I need her to wait until I
come back from the mall.' Then he showed me a very nice photo of him
where he was laughing. He then told me 'I want mommy to take my
picture with her so my sister won't forget me.' 'I love my mommy and I
wish she doesn't have to leave me, but daddy says that she has to go
to be with my little sister.' Then he looked again at the doll with
sad eyes, very quietly..

I quickly reached for my wallet and said to the boy. 'Suppose we check
again, just in case you do have enough money for the doll?''

'OK' he said, 'I hope I do have enough.' I added some of my money to
his with out him seeing and we started to count it. There was enough
for the doll and even some spare money.

The little boy said: 'Thank you God for giving me enough money!'


Then he looked at me and added, 'I asked last night before I went to
sleep for God to make sure I had enough money to buy this doll, so
that mommy could give It to my sister. He heard me!'' 'I also wanted
to have enough money to buy a white rose for my mommy, but I didn't
dare to ask God for too much. But He gave me enough to buy the doll
and a white rose. My mommy loves white roses.'


I finished my shopping in a totally different state from when I
started. I couldn't get the little boy out of my mind. Then I
remembered a local

news paper article two days ago, which mentioned a drunk man in a
truck, who hit a car occupied by a young woman and a little girl. The
little girl died right away, and the mother was left in a critical
state. The family had to decide whether to pull the plug on the
life-sustaining machine, because the young woman would not be able to
recover from the coma. Was this the family of the little boy?

Two days after this encounter with the little boy, I read in the news
paper that the young woman had passed away.. I couldn't stop myself as
I bought a bunch of white roses and I went to the funeral home where
the body of the young woman was exposed for people to see and make
last wishes before her burial. She was there, in her coffin, holding a
beautiful white rose in her hand with the photo of the little boy and
the doll placed over her chest. I left the place, teary-eyed, feeling
that my life had been changed for ever...

The love that the little boy had for his mother and his sister is
still, to this day, hard to imagine. And in a fraction of a second, a
drunk driver had taken all this away from him.

Please DO NOT DRINK & DRIVE.

Now you have 2 choices:

1) Share this message, or

2) Ignore it as if it never touched your heart.

Saturday 27 October 2012


20 meters Snowfall Road Japan!!

ഇരുപതു മീറ്റര്‍ പൊക്കത്തില്‍ മഞ്ഞു വീണു മൂടുന്ന ജപ്പാനിലെ ഒരു രടിന്റെ ചിത്രം, നവബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന മഞ്ഞു കാലത്തിന്ടീവസന നാളുകള്‍ ആകുന്പോള്‍ മഞ്ഞു വീണു പാളികളുടെ പൊക്കം ഇരുപതു മീറെര്‍ വരെ ആകുന്നു 
www.facebook.com/mechamcodens
These are Japanese mountains 300 meters above the sea level. Winter here lasts from November to April with the snow layer at times reaching 20 meters. A lot of tourists travel to see this.From April to May, the road from Bijodaira to Murodo runs between up to 20 meter high snow walls. The snow corridor is most spectacular around Murodo



































നമ്മള്‍ ഒരുപാടു തവണ പറഞ്ഞതാണെങ്കിലും എല്ലാവരെയും വീണ്ടും ഓര്‍മിപ്പിക്കുന്നു..........
നിങ്ങള്‍ വാങ്ങുന്ന ഓരോ ആപ്പിളും മെഴുകു കൊണ്ട് പോതിഞ്ഞതാണ് ...അത് കൊണ്ടുതന്നെ തൊലിയോട് കൂടി കുഞ്ഞുങ്ങള്‍ക്ക്‌
കൊടുക്കുകയോ നിങ്ങള്‍ കഴിക്കുകയോ ചെയ്യരുതേ
....നിങ്ങള്‍ വായിച്ചെങ്കില്‍ ..മറ്റുള്ളവര്‍ക്കും പറഞ്ഞു കൊടുക്കൂ
www.facebook.com/mechamcodens

Be Careful when eating apples. Please don't eat the skin of the apples because it's coated with wax. Check before you eat many of the fruits. Wax is being used for preservation purposes and cold storage. You might be surprised especially apples from USA and other parts are more than one year old, though it would look fresh. Becoz wax is coated, preventing bacteria to enter. So it does not get dry. Please Eat Apples after removing the wax.





Plz Read, Share & Spread This..:-
ഇതാ നിങ്ങള്‍ക്കായി ഒരു ഫോട്ടോ......ചൈനയില്‍ ലോറി അപകടത്തില്‍ ശരീരത്തിന്റെ പകുതി നഷ്ടപ്പെട്ടിട്ടും .ജീവിച്ചിരിക്കുന്ന ഈ മനുഷ്യന്‍ 
മഹാനായ ഈ മനുഷ്യന്റെ മനോ ധൈര്യത്തെയും ചികിത്സിച്ച ഡോക്ടറെയും പ്രണമിച്ചുകൊണ്ട്‌ .www.facebook.com/mechamcodens.....

Peng Shulin’s body was literally cut in half when he was hit by a lorry over a decade ago. It took a team of 20 medical professionals to save Peng’s life, a feat which was a miracle in itself. Unfortunately though, Peng was left bedridden. Then, doctors at the China Rehabilitation Research Center in Beijing came up with a plan to restore Peng’s mobility.
They designed him an eggcup shaped device with two artificial legs attached to it, enabling the determined man to walk again with the aid of a walker..

Plz Share & Salute The Doctors & Peng's Great Willpower.. #PR

adinomayosis





KÀ`]m{X¯nse B´cIebmb F³tUmsa{Snbw Nnet¸mÄ KÀ`mib `n¯nbnse t]io X´p¡Ä¡nSbnepw hfÀ¶p hcmdpWvSv. Cu AhØbmWv AUnt\matbmknkv. F³tUmsa{Sntbmknkn DWvSm¡p¶Xn\v kam\amb coXnbnemWv Imcy§Ä. F³tUmsa{Sntbmkn B´cIe KÀ`]m{X¯n\v ]pd¯mWv hfcp¶Xv. AUnt\matbmknkn CXv KÀ`]m{X¯nse atbm sa{Snbw F¶ t]io]mfnbnemWv hfcp¶Xv. F¶ hyXymkw am{Xw, KÀ`mib `n¯nbpsS I«n Iq«m\pw KÀ`mib¯nsâ hen¸w IqSm\pw Cu tcmKw CSbm¡mdpWvSv. 30þ40 {]mb¯nepÅhcnepw Hcp {]khw IgnªhcnepamWv tcmKw IqSpX ImWmdpÅXv.
CXnsâ e£W§Äþ
* BÀ¯h¯n\v aq¶v Znhkw ap¼v XpS§p¶ ISp¯ thZ\
* thZ\ BÀ¯h{khw Xocp¶Xphsc \ofp¶p
* BÀ¯h kab¯v IqSpX càw t]mIp¶p
* BÀ¯hw IqSpX Znhkw \oWvSp \n¡p¶p
* ssewKnI _Ôw thZ\mP\IamIp¶p
* BÀ¯h càt¯msSm¸w cà¡«IÄ ImWs¸Smw
* BÀ¯h kab¯ÃmsX DWvSmIp¶ cà{kmhw
AUnt\matbmknkv F´psImWvSv DWvSmIp¶p F¶Xns\ Ipdn¨pw hyàamb hniZoIcW§sfm¶panÃ. Cukv{SP³ tlmÀtamWn\v ChnsSbpw henb ]¦pWvSv F¶Xv hkvXpXbmWv. AXn\m BÀ¯h hncmaw BIp¶tXmsS AUnt\matbmknkv Ipdbp¶Xp kzm`mhnIamWv.
{]mbw Ipdª tcmKnIfn thZ\bpw tcmKmhØbpw \nb{´n¨v \nÀ¯m³ Huj[ NnInÕIfmWv kzoIcn¡mdv. tcmK¯n\pÅ imizX ]cnlmcw KÀ`]m{Xw \o¡pI F¶pÅXmWv.


എന്തായാലും വന്നതല്ലേ? എന്റെ മീനുകളെ തീറ്റിയിട്ട് പോയാൽ മതി. :) വെള്ളത്തില്‍ ക്ലിക്ക് ചെയ്യു


ഫേസ് ബുക്കിൽ ഞാൻ ഈ കോലത്തിൽ ഉണ്ട്, ക്ലിക്ക് ചെയ്‌താല്‍ കാണാം.


പാമ്പ് കടി ഏറ്റാല്‍ ......

Snake bites...!!

പാമ്പ് കടി ഏറ്റാല്‍ ......
പാമ്പ് കടി ഏറ്റവരില്‍ അധികം പേരും മരിക്കുന്നത് പേടി മൂലമുള്ള ഹൃദയ സ്തംഭനം മൂലമാണ് . മറ്റു അസുഖം ഉള്ളവരെയും പാമ്പിന്‍ വിഷം പെട്ടന്ന് ബാധിക്കും . അതുകൊണ്ട് തന്നെ പാമ്പ്‌ കടിയേറ്റ ആളിന് ധൈര്യം പകര്‍ന്നു നല്‍കണം . കടിയേറ്റ ഭാഗത്തിനു മുകളില്‍ വച്ചു തുണി കൊണ്ട് അധികം മുറുകാതെ കെട്ടണം . നല്ല ശുദ്ധ ജലം കൊണ്ട് മുറിവ് കഴുകണം . കാറ്റും വെളിച്ചവു

ം ഉള്ള ഭാഗത്ത് നിവര്‍ത്തി ഉറങ്ങാതെ സജീവമായി ഇരുത്തണം . കിടക്കാനും നടക്കാനും സമ്മതിക്കരുത് . പെട്ടെന്ന് വൈദ്യ സഹായം തേടണം .
www.facebook.com/

Symptoms:
Symptoms depend on the type of snake, but may include:

Bleeding from wound
Blurred vision
Burning of the skin
Convulsions
Diarrhea
Dizziness
Excessive sweating
Fainting
Fang marks in the skin
Fever
Increased thirst
Loss of muscle coordination
Nausea and vomiting
Numbness and tingling
Rapid pulse
Tissue death
Severe pain
Skin discoloration
Swelling at the site of the bite
Weakness

First Aid:

1. Keep the person calm, reassuring them that bites can be effectively treated in an emergency room. Restrict movement, and keep the affected area below heart level to reduce the flow of venom.

2. If you have a pump suction device (such as that made by Sawyer), follow the manufacturer's directions.

3. Remove any rings or constricting items because the affected area may swell. Create a loose splint to help restrict movement of the area.

4. If the area of the bite begins to swell and change color, the snake was probably poisonous.

5. Monitor the person's vital signs -- temperature, pulse, rate of breathing, and blood pressure -- if possible. If there are signs of shock (such as paleness), lay the person flat, raise the feet about a foot, and cover the person with a blanket.

6. Get medical help right away.

7. Bring in the dead snake only if this can be done safely. Do not waste time hunting for the snake, and do not risk another bite if it is not easy to kill the snake. Be careful of the head when transporting it -- a snake can actually bite for several hours after it's dead (from a reflex).

DO NOT:

Do NOT allow the person to become over-exerted. If necessary, carry the person to safety.
Do NOT apply a tourniquet.
Do NOT apply cold compresses to a snake bite.
Do NOT cut into a snake bite with a knife or razor.
Do NOT try to suck out the venom by mouth.
Do NOT give the person stimulants or pain medications unless a doctor tells you to do so.
Do NOT give the person anything by mouth.
Do NOT raise the site of the bite above the level of the person's heart.



Friday 26 October 2012

വയലാര്‍




സ്നേഹിക്കയില്ല ,ഞാന്‍ ,നോവുമാത്മാവിനെ .....
സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തെയും "
എന്നുറക്കെ പാടിയ മലയാളത്തിന്റെ കാല്‍പനിക കവി
വയലാര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു നീണ്ട 37 വര്‍ഷങ്ങള്‍ ആകുന്നു
എന്നും വേദനിക്കുന്നവന് ഒപ്പം ആയിരുന്നു

......വയലാര്‍..
രാമവര്‍മ്മ തിരുമുല്പാട് എന്നാ അദ്ദേഹത്തിന്റെ പേര്
അറിയാവുന്നവര്‍ ചുരുക്കം......ഭൌ തീക വാദി ആയിരുന്നപോഴും
അനശ്വരമായ ഇശ്വര സ്തുതികള്‍ കൊണ്ട് അദ്ദേഹം
മലയാളത്തെ സബ്ബന്നമാക്കി .വളല്ലെന്‍ ആയുധം...തൂലികയാനെന്നു
നമ്മെ പഠിപ്പിച്ച വയലാറിനെ സ്മരിക്കുന്പോള്‍......
വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എഴുതിയ ...
" മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ....
മതങ്ങള്‍ ദൈവങ്ങളെ സ്ടിഷ്ടിച്ചു .." ..എന്നാ വരികള്‍
ഇന്നത്തെ ലോകത്ത് എത്ര അര്‍ത്ഥ മുള്ളതാകുന്നു
അദ്ദേഹത്തിന്റെ ആത്മാവിനെ പ്രണമിച്ചുകൊണ്ട്‌
നമ്മള്‍ മലയാളികള്‍ ക്ക് ഒരു വിലയും ഇല്ലാതെ കളയുന്ന
തേങ്ങാ വെള്ളം....
അതിന്റെ ഗുണങ്ങള്‍ ഇതാ ഒരു അമേരിക്കന്‍ സൈറ്റില്‍ .......സായിപ്പു
കൊള്ളാമെന്നു പറഞ്ഞാല്‍ മതിയല്ലോ മലയാളി ...ഉപയോഗിക്കും ..

www.facebook.com/mechamcodens






കാലില്‍...ഉപൂറ്റി യില്‍ ഉണ്ടാകുന്ന വിള്ളലുകള്‍  ..{ ..വെടിക്കുക }ഒഴിവാക്കാന്‍  ഇതാ ഒന്ന് രണ്ടു ...പൊടികൈകള്‍
www.facebook.com/mechamcodens

1)മൂന്നു സ്പൂണ്‍ തേന്‍ മെഴുകു ഒരു സ്പൂണ്‍  എള്ളെണ്ണ (നല്ലെണ്ണ ) യുമായി യോഗിപ്പിച്ചു അല്പം ചൂടാക്കി പുരട്ടുക....
2)എള്ളെണ്ണ (നല്ലെണ്ണ ) യോ നെയ്യോ ചൂടാക്കി പുരട്ടുക
3)മാവിന്റെ കറയുംവെള്ളവും ചേര്‍ത്തു പുരട്ടുക...

HOME REMEDIES FOR CRACK HEELS
• Take about three tablespoons of bees wax and mix one teaspoonful sesame oil in it. Warm it a little and apply on the affected areas.
• Use warm sesame oil or ghee on the affected areas.
• Apply a mixture of 1 teaspoon of mango tree sap and 1 tablespoon water to the cracked skin.

Wednesday 24 October 2012

അറഫാ സംഘമം


മഹത്തായ ഹജ്ജു കര്‍മ്മത്തിന്റെ പ്രധാന
ആചാരമായ അറഫാ സംഘമം നാളെ....
ഭാരതത്തില്‍ നിന്നുള്‍പ്പെടെ ലക്ഷോപ ലക്ഷം
ഹാജിമാര്‍ മീനയില്‍ എത്തി കഴിഞ്ഞു....
പ്രാര്‍ത്ഥനയുടെയും വൃതത്തിന്റെയും ദിനങ്ങളുടെ
ആ കാത്തിരിപ്പ്....
.ജീവിത സാഫല്യമായി കരുതുന്ന ആ നിമിഷങ്ങള്‍
സര്‍വശക്തന്‍...എല്ലാ അനുഗ്രഹവും ചൊരിയട്ടെ
www.facebook.com/mechamcodens

Manju Warrior


മലയാളികളുടെ പ്രിയ സിനിമാതാരം
ഉന്നതിയുടെ കൊടുമുടിയില്‍ നിന്നും
പെട്ടന്നൊരു ദിവസം അഭിനയം
മതിയാക്കി കുടുംബ ജീവതത്തിലേക്ക്
ഒതുങ്ങിയ മഞ്ജു നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം
വീണ്ടും നൃത്ത വേദിയില്‍......ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആണ്
മഞ്ജു ഇന്ന് കുച്ച് പുടി അവതരിപ്പിച്ചദ്‌
താമസിക്കാതെ അഭിനയ രംഗത്തേക്കും കടന്നു വരട്ടെ
നമുക്ക് കാത്തിരിക്കാം
www.facebook.com/mechamcodens

ഡെങ്കി പനി യും പപ്പായ ഇലയും


ഡെങ്കി പനി യും പപ്പായ ഇലയും 

 പനിവന്ന് ആളുകള്‍ കണ്ട് കണ്ടിരിക്കെ മരിച്ചുപോകുന്ന ഭീകരമായ അവസ്ഥ. പ്ലേറ്റ് ലറ്റ്സിന്റെ എണ്ണം വളരെവേഗം താഴുന്നതാണ് ഡെങ്കി മാരകമാകുന്നതിന് ഒരു കാരണം. രക്തലോമികകള്‍ തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടാകാതെ നോക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളാണ്.സാധാരണയായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെ പ്ലേറ്റ് ലറ്റുകള്‍ വേണ്ടിടത്ത് ഡെങ്കി അത് വളരെ വേഗം അന്‍പതിനായിരത്തിലും താഴേക്ക് കൊണ്ടുപോകുന്നു. രക്തകോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മജ്ജയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതും ഡെങ്കു വൈറസ് പ്ലേറ്റ്ലറ്റുകളെ നശിപ്പിക്കുന്നതുമാണ് കാരണം. പ്ലേറ്റ് ലറ്റുകളുടെ എണ്ണം ക്രമാതീതമായി താഴുന്നത് ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും രോഗം മാരകമാക്കുകയും ചെയ്യുംഎന്റെ സുഹൃത്ത് ഡെങ്കു ഭീഷണിയെക്കുറിച്ചും പ്ലേറ്റ് ലറ്റ് കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞത്.

എവിടെനിന്നോ കിട്ടിയ വിദ്യ എനിക്കുപദേശിച്ചു തരാനും മറന്നില്ല. ഡെങ്കുവിനെ തോല്പിക്കാന്‍ പപ്പായ ഇലയുടെ ജ്യൂസ്. പപ്പായയുടെ ഇലകള്‍ നന്നായി കഴുകി മിക്സിയിലടിക്കുക്ക അരിച്ചെടുക്കുക ഒരോ ഗ്ലാസുവീതം രാവിലേയും വൈകുന്നേരവും കുടിക്കുക. അതായിരുന്നു ആ ലൊടുക്കു മരുന്ന്.

..പപ്പായ ഇല യുടെ ഡെങ്കി പ്രധിരോധം 

പപ്പായ ഇലയുടെ നീര് ഉപയോഗിക്കുന്നതുകൊണ്ട് പ്രധാനമായി വരുന്ന മാറ്റം ഡെങ്കി എന്താണോ നമ്മുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റം അതിനു നേരെ വിപരീത ഭലം ഉണ്ടാക്കുന്നു എന്നത് തന്നെ......ഡെങ്കി പണി പിടിപെടുന്ന ഒരാള്‍ക്ക്‌ രക്തത്തിലെ വെള്ള രേക്ടാനുക്കളും...പ്ലേറ്റ് ലെട്ടുകളുടെ എന്നാവും കുറയുന്നു എന്നതാണ് ...തുടര്‍ന്ന് അതുമൂലം  ശരീര അവയവങ്ങളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിലയ്കുന്നു....അവസാനം ആളിന്റെ മരണത്തിലേക്ക് വരെ ചെന്നെത്തുന്നു.....പപ്പായ ഇലയുടെ നീര് കുടിച്ചു കഴിയുന്പോള്‍ ദിവസവും പത്തു മുതല്‍ ഇരുപതു ശതമാനം വരെ വെള്ള രേക്താനുക്കള്‍ക്കും......പ്ലേറ്റ് ലെട്ടുകള്‍ക്കും വര്ധനയുണ്ടാകുന്നു.....
ഇതിന്റെ ശാസ്ത്രിയ വശങ്ങള്‍ ഇന്നിയും ഗവേഷണം ചെയ്തു കണ്ടെത്തേണ്ടി ഇരിക്കുന്നു.....എന്നിരുന്നാലും ...ഈ ഇലച്ചാര്ശാരീരിക ദോഷങ്ങള്‍ വരുത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ല..കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലികില്‍ പോയി നോക്കൂ http://www.sundayobserver.lk/2010/07/25/fea02.asp

Papaya leaves can cure dengue~

Papaya leaves juice are a possible cure for dengue fever, a recent study revealed.

It has been reported that many people consume papaya leaves or pegaga juice to increase their platelet count after they contract dengue fever.

A recent study, conducted by a group of researchers from local and foreign universities, indicated that the powder from papaya leaves has substances responsible for the release and/or production of thrombocytes (platelets).

The study was initiated and led by Dr S. Kathiresan of AIMST University. Dr Kathiresan said the leaves of papaya fruit were high in complex vitamins that might help bone marrow to rapidly increase blood platelet production.

“The dengue virus’ main effect is on platelet production. Nor­mally, a platelet in our body lasts for about five to 10 days and the body replenishes them when required,”

“This virus destroys the body’s capacity to produce new platelets (during the period the virus is effective). The platelet count for a normal person varies from 150,000 to 250,000 per micro litre of blood. On becoming infected, a patient’s platelet count starts falling.

“A platelet count below 100,000 per microlitre is alarming – immediate medical attention is required. A platelet count below 50,000 can be fatal,” he added.

A fall in the platelet count prevents formation of clots and this leads to haemorrhaging, which results in both internal and external bleeding.

How should Take~

Accordingly it is raw papaya leaves, 2pcs just cleaned and pound and squeeze with filter cloth. You will only get one tablespoon per leaf.. So two tablespoon per serving once a day. Do not boil or cook or rinse with hot water, it will loose its strength. Only the leafy part and no stem or sap. It is very bitter and you have to swallow it like that.

Tuesday 23 October 2012

നെല്ലിക്ക

നെല്ലിക്കനീര് വെറുംവയറ്റില്‍ കഴിച്ചാല്‍ പ്രമേഹശമനം ഉണ്ടാവുമെന്നുപറയുന്നു.തലമുടി വട്ടത്തില്‍ പൊഴിയുന്നതിന് നെ ല്ലിത്തടിയില്‍ കാണുന്ന മുഴകളിലെ പുഴുവിനെ അരച്ച് തലയില്‍ തേക്കുന്നത് പ്രയോജനകരമാണ്.നെല്ലിത്തടിയൊ,കന്പുകളോ,ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ വെളളം തെളിയുകമാത്രമല്ല തണുപ്പും വര്‍ദ്ധിക്കും

നെല്ലിക്ക മഹാത്മ്യം
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന 


നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും
ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,

ജലദോഷം
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം • പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ് • ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ് • ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം • പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു • മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര • മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന്
ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍ • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക. • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം • കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും • ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി • തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും .
അലര്‍ജി
• പത്ത് ഗ്രാം നെയ്യില്‍ അഞ്ചു ഗ്രാം നെല്ലിക്ക ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നത് അലര്‍ജിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

ഡെങ്കിപ്പനി: ലക്ഷണങ്ങള്‍, ചികിത്സ


മാരകമാകാന്‍ സാധ്യതയുളള പകര്‍ച്ചപ്പനിയാണ് ഡെങ്കിപ്പനി. ഫ്ളേവി വൈറസാണ് രോഗകാരി. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും സമശീതോഷ്ണ മേഖലകളിലുമാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ഡെങ്കി വൈറസുകള്‍ നാല് തരമുണ്ട്. ഇതില്‍ ഡെങ്കി വൈറസ് 2 ആണ് കൂടുതല്‍ അപകടകാരി.
ആദ്യ ആക്രമണത്തില്‍ തന്നെ ശരീരം പ്രതിരോധശേഷി നേടുന്നതിനാല്‍ വൈറല്‍ പനികള്‍ രണ്ടാമത് ഉണ്ടാകാറില്ല. എന്നാല്‍ ഡെങ്കി വൈറസുകള്‍ നാല് തരമുളളതിനാല്‍ നാല് തവണ വരെ  ഡെങ്കിപ്പനി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സാധാരണ ഡങ്കിപ്പനി മാരകമല്ല. എന്നാല്‍ രോഗം കണ്ടെത്താന്‍ വൈകുന്നതും തെറ്റായ രോഗനിര്‍ണ്ണയം മൂലമുളള ചികിത്സയും രോഗത്തെ സങ്കീര്‍ണ്ണമാക്കുന്നു. കൂടാതെ ഒന്നിലേറെ തവണ രോഗം ബാധിക്കുമ്പോഴും രോഗം മാരകമാകുന്നു. രോഗബാധിതരായ 5 ശതമാനത്തോളം പേര്‍ മരണമടയുന്നുണ്ട്. പ്രധാനമായും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്.
പകരുന്ന വിധം
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പകല്‍ സമയത്ത് കടിക്കുന്ന കൊതുകുകളാണ് ഇവ. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.  ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ തങ്ങി നില്‍ക്കും. കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് അയാളിലെത്തും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് കൊതുകിന്റെ ആയുസ്.
മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍  ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.
ലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസം കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. തുടക്കത്തില്‍ വളരെ പെട്ടെന്നുളള കടുത്തപനി, കഠിനമായ തലവേദന, ശരീര വേദന, കണ്ണിന്റെ പിന്‍ഭാഗത്ത് വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, മനം പിരട്ടല്‍, ഛര്‍ദ്ദില്‍, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. വയറുവേദന, മലബന്ധം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ലക്ഷണങ്ങളാണ്. ഇതിന് പുറമെ നട്ടെലിന്റെ ഭാഗത്ത് ശക്തമായ വേദന അനുഭവപെടാറുണ്ട്. അത്കൊണ്ട് ബ്രേക്ക്ബോണ്‍ഫീവര്‍ എന്ന പേരിലും ഡങ്കിപ്പനി അറിയപ്പെടുന്നു.  രോഗത്തിന്റെ തുടക്കത്തില്‍ മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന സൂചിക്കുത്ത് പോലെയുളള തടിപ്പുകള്‍ പിന്നീട് ഉടലിലേക്കും കൈകാലുകളിലേക്കും വ്യാപിക്കുന്നു. രോഗം മൂര്‍ഛിക്കുന്നതോടെ ലക്ഷണങ്ങള്‍ മാറിമാറി വരും. രോഗം തീവ്രമാകുമ്പോള്‍ തൊലിപ്പുറത്തെ ചുവന്ന തടിപ്പുകളില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടാകാം. കറുത്ത മലവും മറ്റൊരു ലക്ഷണമാണ്. ആന്തരിക രക്തസ്രാവം രോഗത്തിന്റെ സങ്കീര്‍ണ്ണാവസ്ഥയാണ്.
സങ്കീര്‍ണ്ണതകള്‍
രോഗത്തിന്റെ കാഠിന്യത്തില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്കളുടെ എണ്ണത്തില്‍ കുറവ് വരും. ഇത് മൂലം മൂക്ക്, മോണ, മലദ്വാരം തുടങ്ങിയവയില്‍ നിന്നും രക്തസ്രാവമുണ്ടാകും. ത്വക്കിനിടയിലും കണ്ണിനുളളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയും ചെയ്യും. സങ്കീര്‍ണ്ണമായ ഈ അവസ്ഥയെ ഡെങ്കി ഹെമറാജിക് ഫീവര്‍ എന്ന് വിളിക്കുന്നു. അമിതമായ രക്തസ്രാവം മൂലം  രക്തസമ്മര്‍ദ്ദം വളരെയധികം കുറയുന്ന അവസ്ഥയാണ് ഡെങ്കി ഷോക്ക് സിന്‍ഡ്രോം. ഈ രണ്ട് അവസ്ഥകളും മരണത്തിന് വരെ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയുടെ അമിത പ്രതികരണമാണ് രക്തസ്രാവത്തിനിടയാക്കുന്നത്. ദുര്‍ബലമായ പ്രതിരോധശേഷിയുളളവരിലും ഒന്നിലേറെ തവണ രോഗം ബാധിക്കുന്നവരിലുമാണ് ഡെങ്കിപ്പനി സങ്കീര്‍ണ്ണമാകുന്നത്. 12 വയസ്സിന് താഴെയുളളവരില്‍ രക്തസ്രാവത്തിന് സാധ്യത കൂടും.
രോഗനിര്‍ണ്ണയം
ഡെങ്കിപ്പനിയുടെ പല ലക്ഷണങ്ങളും മറ്റ് വൈറല്‍ പനികളുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ്. ഇത് രോഗനിര്‍ണ്ണയത്തെ പ്രയാസമാക്കുന്നു. സംശയം തോന്നിയാല്‍, രക്തപരിശോധനയാണ് രോഗം സ്ഥിരീകരിക്കാനുളള മാര്‍ഗ്ഗം. ആന്റിബോഡി പരിശോധനയില്‍ ഐ.ജി.എം – എലിസ അനുപാതത്തില്‍ നിന്ന് അണുബാധയുടെ നില മനസ്സിലാക്കാം. ആദ്യ ദിവസവും പിന്നീട് 10, 24 ദിവസങ്ങളിലും പരിശോധന നടത്തണം. ഐ.ജി.എം – എലിസ അനുപാതം കൂടുന്നുണ്ടെങ്കില്‍ ഡെങ്കിപ്പനിയാണെന്ന് ഉറപ്പിക്കാം.
ചികിത്സ
ഡെങ്കിപ്പനിക്ക് പ്രത്യേകമായ ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്‍കുന്നത്. വിശ്രമം അത്യാവശ്യമാണ്. ധാരാളം വെളളവും പഴച്ചാറുകളും കുടിക്കുന്നത് നല്ലതാണ്. പനി കുറയാന്‍ പാരസിറ്റാമോള്‍ നല്‍കാം. എന്നാല്‍ അമിതമാകാന്‍ പാടില്ല. ഇളം ചൂട് വെളളത്തില്‍ തുണി മുക്കി ദേഹം മുഴുവന്‍ തുടക്കുന്നത് പനി കുറയാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം 120/80 ല്‍ കുറയരുത്. പ്ളേറ്റ് ലെറ്റുകളുടെ എണ്ണം 20000 ല്‍ താഴെയാവരുത്. രക്തത്തിലെ പായ്ക്ക്ഡ് സെല്‍ വോള്യം, ഹീമോഗ്ളോബിന്‍ എന്നിവ ദിവസേന പരിശോധിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ചികിത്സയില്‍ വലിയ പ്രാധാന്യമില്ല. ആസ്പിരിന്‍ കഴിക്കരുത്. ആസ്പിരിന്‍ രക്തസ്രാവം സങ്കീര്‍ണ്ണമാക്കും. നല്ല പരിചരണമുണ്ടെങ്കില്‍ 30 ദിവസത്തിനകം രോഗം ഭേദമാകും.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ഡെങ്കിപ്പനിക്കെതിരെ വാക്സിനുകള്‍ നിലവിലില്ല. ഏക പ്രതിരോധ മാര്‍ഗ്ഗം പനി പകരാതെ സൂക്ഷിക്കുക എന്നതാണ്. അതായത്, രോഗാണുവാഹകരായ കൊതുകുകളുടെ കുത്തേല്‍ക്കാതിരിക്കുക. അതിനായി കൊതുകുകളെ നശിപ്പിക്കുകയും കൊതുകുകള്‍ വളരാന്‍ ഇടയുളള സാഹചര്യം ഇല്ലാതാക്കുകയും വേണം. പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ 100 മീറ്ററിലധികം സഞ്ചരിക്കാറില്ല. അത്കൊണ്ട്, വീടിന് സമീപം വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുളള ചിരട്ട, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, പഴയ ടിന്നുകള്‍, ഷൂസുകള്‍ തുടങ്ങിയവ നശിപ്പിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ തടയാം. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക്കടിയില്‍ നിന്ന് രക്ഷനല്‍കും. ഉയര്‍ന്ന ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതും നല്ലതാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.








 SHARE this as Much as Possible <<<

How to prevent dengue

The alarming rise in cases of dengue across cities in the country has become an increasing cause of worry. It now more important than ever to be aware of the risk factors, and protect yourself. Prevention in this case, is truly better than cure.


What is dengue?

Dengue is a disease caused by a family of viruses that are transmitted by mosquitoes. Dengue cannot be spread directly from person to person, i.e., is not contagious. A person can only become infected by the bite of a mosquito that is infected with the dengue virus. It is important to note that these mosquitoes bite during the daytime as well as nighttime.

Symptoms

Dengue usually begins with chills, headache, pain while moving the eyes, and backache. Persistent high fever is characteristic of dengue. Other symptoms to watch out for are exhaustion, backache, joint pains, nausea, vomiting, low blood pressure and rash.

Treatment

Because dengue is caused by a virus, there is no specific treatment for it; treatment of dengue is typically concerned only with the relief of symptoms. People who show the symptoms mentioned above should immediately consult a physician. It is important to drink plenty of fluids, stay hydrated, and get as much rest as possible.

Dengue hemorrhagic fever (DHF)

DHF is a more severe form of dengue and can be fatal if untreated. It tends to affect children under the age of ten, and causes abdominal pain, hemorrhage (bleeding), and circulatory collapse (shock).

Prevention

There is no vaccine to prevent dengue. Prevention of dengue requires eradication of the mosquitoes that carry this virus. This means high standards of hygiene and sanitation. Avoid areas littered with garbage. All containers of stationary water (like drums or buckets) should be covered or discarded, including flower vases and pets' feeding bowls. If your area is infested with mosquitoes, wear long sleeves, use mosquito repellants and fumigate if necessary