Thursday 18 October 2012

heart attack


ഹൃദയ ധമനികളില്‍ ഉണ്ടാകുന്ന തടസ്സത്തിനു (ബ്ലോക്ക്‌) ഇതാ ഒരു പ്രകൃതി ചികിത്സ 
വല്യ തടസ്സങ്ങുളുള്ളവര്‍ ഇതും ചെയ്തിരിക്കരുതെ ....തുടക്കകാര്‍ക്ക് ഉത്തമമാണ്...
എക്കോ ടെസ്റ്റിനു ശേഷം ആന്‍ജിയോ പ്ലാസ്റ്റി വേണ്ടിവരും...എന്ന് പറഞ്ഞ സുഹൃത്ത്....
ഈ മരുന്നുപയോഗിച്ചു ആറുമാസ ശേഷം ഇ .സി ജി യില്‍ ഇതൊരു കുഴപ്പവും കണ്ടെത്താനായില്ല...
അതാ ഞാന്‍ ഇവിടെ പോസ്റ്റു ചെയ്തത് ....ഒരു കാര്യം കൂടി....ഈ കാലയളവില്‍ പുകവലി ,
മദ്യപാനവും ഉപേക്ഷിക്കുകയും ആഹാര നിയന്ത്രണവും ഉണ്ടായിരുന്നു കേട്ടോ ?

No comments:

Post a Comment