Tuesday 5 June 2012

world environmental day




ഇന്നു ലോക പരിസ്ഥിതി ദിനം ................
മുറിഞ്ഞു വീഴുന്ന ഓരോ മരവും ..........................
വറ്റി വരളുന്ന ഓരോ പുഴയും ..............
ഇടിച്ചു നിരത്തുന്ന ഓരോ കുന്നുകളും ..............
പൊട്ടിച്ചു നീക്കുന്ന ഓരോ പര്‍വതങ്ങളും .................

വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്‌ തുണ്ടുകളും..........
പഴയ മൊബൈല്‍ മുതല്‍ .....കംപുട്ടെര്‍ ..വരെ.....
എല്ലാം നീ നിന്റെ അമ്മയുടെ നെഞ്ചിലെ ക്കാണ്‌...
വലിച്ചെറിയുന്നത്...........ഓര്‍ക്കുക............
അമ്മയുടെ നാശം നാളയുടെ കുഞ്ഞുങ്ങളുടെ ...
നഷ്ടം............................
എല്ലാപേര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍