Friday 30 November 2012

ഇന്നു ലോക എയിഡ്സ് ദിനം …



ഇന്നു ലോക എയിഡ്സ് ദിനം …
ആരേം സഹായിച്ചില്ല എങ്കിലും കരുണയോടെ ഒരു നോട്ടം
മറ്റുള്ളവരുടെ ദുഃഖത്തില്‍ ഒരു അനുകമ്പയുടെ സ്നേഹം

" പിതിയ എയിഡ്സ് രോഗികള്‍ ഉണ്ടാകാതിരിക്കട്ടെ.....
എയിഡ്സ് അനുബന്ധ രോഗം മൂലം ആരും മരിക്കാതിരിക്കട്ടെ
എയിഡ്സ് രോഗികളോടുള്ള വേര്‍തിരിവുകളും ഇല്ലാതാകട്ടെ...."

അതാകട്ടെ ഈ ദിവസത്തെ പ്രതിഞ്ഞ


ലോകമെമ്പാടും കോടിക്കണക്കിനു ജനങ്ങളെ  കൊന്നൊടുക്കിയ  രോഗം. ഇന്നതിന്റെ  തീവ്രത കുറഞ്ഞെങ്കിലും  ജനങ്ങള്‍ക് ഭയമാണ്.  കാലാകാലങ്ങളില്‍ ചില ചില രോഗങ്ങള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്നു. അതിലൊന്നായിരിന്നു എയിഡ്സ്. 1982 -യില്‍  അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ  ഇടയില്‍ ഇത് കണ്ടു പിടിക്കപെടുന്നത് വരെ ഇത് മനുഷ്യരില്‍ ഇല്ലായിരിന്നു. ചിലതരം കുരങ്ങുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് ഇത് പകര്‍ന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെതിരായ ഒരു വാക്സിന്‍ രൂപപ്പെടുത്താന്‍ വൈദ്യശാസ്ത്രം രാപകല്‍ പണിപെട്ടുകൊണ്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ അത് സാഫല്യത്തില്‍ ആകും തീര്‍ച്ച.  അങ്ങിനെയാകട്ടെ എന്ന് നമുക്കും ആശിക്കാം

Human Brain Analysis - Man vs. Woman......A MUST READ!

Must READ
Human Brain Analysis - Man vs. Woman......A MUST READ!

സ്ത്രികള്‍ ഇത് വായിച്ചു കഴിഞ്ഞാല്‍ സമ്മതിച്ചു തരും എന്ന് തോന്നുന്നില്ല.....എന്നാലും ശാസ്ത്രിയമായ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെയാണ് ...ഒരു ആരോഗ്യവന്നായ പുരുഷന്റെയും ...സ്ത്രിയുടെയും തലച്ചോറുകള്‍ ഓരോ കാര്യത്തിലും എങ്ങനെ പ്രവര്‍ത്തിക്ക
ുന്നു .എന്ന് വായിച്ചു നൊക്കൂ 





1. MULTI-TASKING
Women - Multiple process
Womens brains designed to concentrate multiple task at a time.
Women can Watch a TV and Talk over phone and cook.
Men - Single Process
Mens brains designed to concentrate only one work at a time. Men can not watch TV and talk over the phone at the same time. they stop the TV while Talking. They can either watch TV or talk over the phone or cook.

2. LANGUAGE
Women can easily learn many languages. But can not find solutions to problems. Men can not easily learn languages, they can easily solve problems. That's why in average a 3 years old girl has three times higher vocabulary than a 3 yeard old boy.

3. ANALYTICAL SKILLS
Mens brains has a lot of space for handling the analytical process. They can analyze and find the solution for a process and design a map of a building easily. But If a complex map is viewed by women, they can not understand it. Women can not understand the details of a map easily, For them it is just a dump of lines on a paper.

4. CAR DRIVING.
While driving a car, mans analytical spaces are used in his brain. He can drive a car fastly. If he sees an object at long distance, immediately his brain classifies the object (bus or van or car) direction and speed of the object and he drives accordingly. Where woman take a long time to recognize the object direction/ speed. Mans single process mind stops the audio in the car (if any), then concentrates only on driving.

5. LYING
When men lie to women face to face, they get caught easily. Womans super natural brain observes facial expression 70%, body language 20% and words coming from the mouth 10%. Mens brain does not have this. Women easily lie to men face to face.
So guys, do not lie face to face.

6. PROBLEMS SOLVING
If a man have a lot of problems, his brain clearly classifies the problems and puts them in individual rooms in the brain and then finds the solution one by one. You can see many guys looking at the sky for a long time. If a woman has a lot of problems, her brain can not classify the problems. she wants some one to hear that. After telling everything to a person she goes happily to bed. She does not worry about the problems being solved or not.

7. WHAT THEY WANT
Men want status, success, solutions, big process, etc... But Women want relationship, friends, family, etc...

8. UNHAPPINESS
If women are unhappy with their relations, they can not concentrate on their work. If men are unhappy with their work, they can not concentrate on the relations.

9. SPEECH
Women use indirect language in speech. But Men use direct language.


10. HANDLING EMOTION
Women talk a lot without thinking. Men act a lot without thinking
Like ·  · 

Thursday 29 November 2012

Pistachio
Pistachios are among the most beneficial nuts (Pistachios are high in lutein, beta-carotene, and gamma-tocopherol relative to other nuts).
Pistachios have a lot of antioxidants!
A study by Penn State University that published last year suggested that a heart-healthy diet (like Mediterranean diets) that includes pistachios contributes to the decrease in the serum oxidized-LDL concentration (bad fat) through cholesterol-lowering and may provide an added benefit as a result of the antioxidants that pistachios contain.


  • Pistachios are rich source of energy and contain many health benefiting nutrients, minerals, antioxidants and vitamins that are essential for optimum health.
  • These nuts are rich in monounsaturated fatty acids like oleic acid and an excellent source of antioxidants. Regular intake of pistachios in the diet help to lower total as well as LDL or “bad cholesterol” and increase HDL or “good cholesterol” levels in the blood. Research studies suggest that Mediterranean diet that is rich in dietary fiber, monounsaturated fatty acids and antioxidants help to prevent coronary artery disease and strokes by favoring healthy blood lipid profile.
  • They are rich source of many phyto-chemical substances that may contribute to their overall antioxidant activity, including carotenes, vitamin E, and polyphenolic antioxidant compounds. Research studies have been suggestive of that these compounds help body remove toxic oxygen free radicals and thus, protect body from diseases, cancers as well as infections.
  • Pistachios are an excellent source of vitamin-E, especially rich in gamma tocopherol; contain about 23g per100 g. vitamin E is a powerful lipid soluble antioxidant, essential for maintaining the integrity of cell membrane of mucus membranes and skin; offers protection from harmful oxygen free radicals.
  • The nuts are packed with many important B-complex groups of vitamins such as riboflavin, niacin, thiamin, pantothenic acid, vitamin B-6, and folates.
  • These nuts are store house of minerals like copper, manganese, potassium, calcium, iron, magnesium, zinc and selenium.
  • Pistachio oil has flavorful nutty aroma and has an excellent emollient properties; helps to keep skin well protected from dryness. It has also been used in cooking, and as “carrier or base oil” in traditional medicines in massage therapy, aromatherapy, in pharmaceutical and cosmetic industry.
Just a hand full of pistachios a day provides enough recommended levels of phenolic anti-oxidants, minerals, vitamins and protein.
Source :
http://www.nutrition-and-you.com/pistachio.html

Tuesday 27 November 2012



ഇന്ന് വൃശ്ചിക തൃക്കാർത്തിക
 വീടുകളും പരിസരങ്ങളും ശുചിയാക്കി പ്രശോഭിതമാകുന്ന വൃശ്ചിക തൃക്കാർത്തിക ഇന്നാണ്. ചെരാതുകളിൽ തിരികളിട്ട് എണ്ണയൊഴിച്ച് ഭക്തിപൂർവം ദീപങ്ങൾ തെളിക്കുന്നു. മഹാലക്ഷ്മിയുടെ ജന്മനാളാണ് വൃശ്ചിക മാസത്തിലെ കാർത്തിക എന്നാണ് വിശ്വാസം.ദീപാവലി ക്കെന്നപോലെ ദീപങ്ങള്‍ മനസ്സിന്റെ ഇരുട്ടിനെ അകറ്റി വെളിച്ചം പകരട്ടെ...മലയാളി മറന്നു പോയ്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധി യുടെ ഓര്‍മ്മപെടുത്തലുകള്‍ കൂടി ആയി മാറുന്നു...ഇന്നത്തെ തലമുറയ്ക് അറിഞ്ഞു കൂടാത്ത കാച്ചിലും .ചേ ബും ചേനയും...തുടങ്ങിയ കാര്‍ഷിക വിളകളുടെ പരിചയപ്പെടുത്തലുകള്‍ കൂടി ആകട്ടെ ഈ   തൃക്കാര്‍ത്തിക, എല്ലാ മലയാളികള്‍ക്കും തൃക്കാര്‍ത്തിക ആശംസകള്‍

Monday 26 November 2012

Don't forget to SHARE it :-}

ജനിക്കേണ്ട പ്രായത്തില്‍നിന്നും പന്ത്രണ്ടു ആഴ്ച മുന്പുഭൂമിയില്‍ പിറന്ന ഇരട്ടകളെ പതിവ് പോലെ ഡോക്ടര്‍ ഇന്കുബെറ്ററില്‍ ആക്കി ,ഒരാള്‍ പെട്ടന്ന് ആരോഗ്യം വീണ്ടെടുത്തപ്പോള്‍ മറ്റേ കുട്ടി അവശതയിലെക്കാണ് നീങ്ങിയത് ,ഈ അവസ്ഥയില്‍ അവരെ പരിചരിക്കാന്‍ നിന്ന നേഴ്സ് രണ്ടുപേരെയും രണ്ടു ഇന്കുബെട്ടരിനു പകരം ആശുപത്രി നിയമങ്ങള്‍ ലംഖിച്ചു ഒരുമിച്ചു ഉറങ്ങാന്‍ കിടത്തി....കിട്ടികള്‍ ഉറങ്ങി
 ...കുറെ കഴിഞ്ഞു അവര്‍ വന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ് ചിത്രത്തില്‍ .

ജെനിച്ചു ദിവസങ്ങള്‍ മാത്രമുള്ള കുരുന്നുകള്‍ പരസ്പരം ചേര്‍ന്ന് എന്നത് മാത്രമല്ല ,ഒരാളുടെ കൈ നോക്കിയേ...?അവര്‍ മറ്റു സഹപ്രവര്‍ത്തകരെയും ഡോക്ടറെയും ഒക്കെ വിളിച്ചു വരുത്തി ...എല്ലാവരും ആ കാഴ്ച കണ്ടു .

ഇവിടെയും തീരുന്നില്ല ...ഒരുമിച്ചുറങ്ങാന്‍ തുടങ്ങിയതോടെ അവശതയില്‍ ആയിരുന്ന കുട്ടി വളരെ പെട്ടന്ന് ആരോഗ്യം വീണ്ടെടുത്തു....ഈ കുഞ്ഞുങ്ങളില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കുക...അല്പം സ്നേഹം സാന്ത്വനം നല്‍കിയാല്
അതിന്റെ അനന്തര ഫലം വളരെ വലുതായിരിക്കും 




Twin girls, Brielle and Kyrie, were born 12 weeks ahead of their due date. Needing intensive care, they were placed in separate incubators.Kyrie began to gain weight and her health stabilized. But Brielle, born only 2 lbs, had trouble breathing, heart problems and other complications. She was not expected to live.Their nurse did everything she could to make Brielle’s health better, but nothing she did was helping her. With nothing else to do, their nurse went against hospital policy and decided to place both babies in the same incubator.
She left the twin girls to sleep and when when she returned she found a sight she could not believe. She called all the nurses and doctors and this is what they saw (refer to the picture above).

As Brielle got closer to her sister, Kyrie put her small little arm around her, as if to hug and support her sister. From that moment on, Brielle’s breathing and heart rate stabilized and her health became normal.

A little bit of tender love goes a long way. Show affection to all

Sunday 25 November 2012

ഋതുക്കള്‍ /Ritu (Sanskrit: ऋतुः) means "season"


Ritu (Sanskrit: ऋतुः) means "season"
ഋതുക്കള്‍
www.facebook.com/mechamcodens
ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
വസന്തം (Spring)
ഗ്രീഷ്മം (Summer)
ശരദ് (Autumn)
ശിശിരം (Winter)
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

1}വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ
(ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)

2}ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)

3}വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)

4}ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)

5)ഹേമന്തം (pre-Winter) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)

6}ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
Ritu (Sanskrit: ऋतुः) means "season" in the Hindu calendar, and there are six ritus (also transliterated rutu) or Indian seasons. The word is derived from the Vedic Sanskrit word Rtu, a fixed or appointed time, especially the proper time for sacrifice (yajna) or ritual in Vedic Religion; this in turn comes from the word Rta (ऋत), as used in Vedic Sanskrit literally means the "order or course of things".

there are six seasons (ritu), each lasting two months: Vasant (spring), Grishma (summer), Varsha (monsoon),Sharad (autumn), Hemant (pre-winter), and Shishir (winter).


1 }Vasant വസന്തം

वसन्तः Spring Chaitra andVaisakha ~ March 20 to May 20 Temperature around 20-30 degrees; marriage season Ugadi, Gudhi Padwa, Rama Navami,Vishu/Bihu/Baisakhi/Tamil Puthandu, Hanuman Jayanti

2} Grishma ഗ്രീഷ്മം

ग्रीष्मः Summer Jyeshta andAashaadha ~ May 20 to July 20 Very hot, up to 40 degrees temperature (But now it is going up to 45-50 degrees in some part); farmers gear up for rice planting; Vat Pournima, Rath Yatra, Guru Purnima

3 }Varsha വർഷം

वर्षाः Monsoon ShraavanaandBhadrapada ~ July 20 to September 20 Very hot, very humid and heavy monsoon rains, Raksha Bandhan, Krishna Janmaashtami, Ganesh Chaturthi, Onam, Gurujonar Tithi

4} Sharad ശരദ്

शरत् Autumn Ashwin andKartika ~ September 20 to November 20 : Mild temperatures; Navaratri, Vijayadashami,Deepavali, Sharad Purnima,Bihu, Kartik Poornima,

5} Hemant ഹേമന്തം

हेमन्त Winter Margashirsha(Agrahayana) and Pausha ~ November 20 to January 20 : Very pleasant temperatures (20-25 degrees); farmers reap the rice; Pancha Ganapati (mid-Winter celebration), Bihu, Pongal,Sankranthi

6} Shishir ശിശിരം

शिशिर Winter & Fall Magh andPhalguna ~ January 20 to March 20 : Quite cold, but very pleasant during occasional sunshine; temperatures may go below 10 degrees.This season is typical to tropical and subtropical regions, because trees actually shed their leaves in this season in tropical areas. This is in contrast to temperate areas where fall starts as early as September. :: Vasant panchami, Shivaratri,Holi, Shigmo,









Saturday 24 November 2012


ഈ മനുഷ്യനെ നിങ്ങള്‍  എത്ര പേര്‍ ഓര്‍ക്കുന്നു എന്നെനിക്കറിയില്ല.........നാരായണ സ്വാമി 

എഴുതിയ  പരീക്ഷകള്‍ എല്ലാം ഒന്നാം സ്ഥാനത്തു എത്തിയ ഈ മനുഷ്യന്റെ  അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ ..നമ്മള്‍ മറക്കാന്‍ പാടില്ല...അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ പേരില്‍  കുടുംബ ബന്ധങ്ങള്‍ തകര്ന്നിട്ടു പോലും സ്വന്തം സന്സ്ഥാനത്തെ സേവിക്കാന്‍ ,പാവങ്ങള്‍ക്കുവേണ്ടി രാഷ്ട്രിയ അഴിമതിക്കാര്‍ക്കെതിരെ അക്ഷീണം പ്രവര്‍ത്തിച്ച ഈ ഐ എ .എസ ഓഫീസരെ നിസ്സാര വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചു ഒതുക്കാന്‍ നമ്മുടെ രാഷ്ട്രിയ നേത്രത്വം   ശ്രമിച്ചപ്പോള്‍ ..തന്റെ ജോലിയും വലിച്ചെറിഞ്ഞു അദ്ദേഹം ഐക്യ രാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായി പോകുന്ന വിവരം ദുഖത്തോടെ നാം ഓരോ മലയാളിയും അറിയുക....കഴിഞ്ഞ വി എസ സര്‍ക്കാര്‍ ഇടുക്കി ജില്ല കലെക്ടര്‍ ആക്കിയതും, അദ്ദേഹത്തിന്റെ മന്ത്രി സഭ അങ്ങമായിരുന്ന  റ്റി ,വി കുരുവിള യ്കെതിരെ നടപടി ആവശ്യപെട്ടതും..തുടര്‍ന്ന് അദ്ദേഹത്തിനു രാജി വയ്കീണ്ടി വന്നതും ഇവിടെ നിങ്ങള്‍ ഓര്‍ക്കുക,,
കേരള ജനതയ്ക് നഷ്ടപെട്ട സൌഭാഗ്യം ലോക ജനതയ്ക് ലെഭിക്കാന്‍ ഇടയാകട്ടെ...അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...



On passing out from IIT Chennai Mr. Narayanaswamy was offered scholarship by the prestigious Massachusetts Institute of Technology , USA .. He who came from a middle class family believed that he had a moral obligation to give something in return for the lakhs of rupees the government spent on him as an IIT student. He had the intelligence and conviction to realize that this money came also from the poorest of the poor - who pay up the excise duty on textiles when they buy cloth, who pay up customs, excise and sales tax on diesel when they travel in a bus, and in numerous other ways indirectly pay the government. So he decided to join IAS hoping he could do something for the people of this country. How many young men have the will power to resist such an offer from USA ? Narayanaswamy did never look at IAS as a black money spinner as his later life bears testimony to this fact.


After a decade of meritorious service in IAS, today, Narayanaswamy is being forced out of the IAS profession. Do you know why?

A real estate agent wanted to fill up a paddy field which is banned under law. An application came up before Narayanaswamy who was sub collector the, for an exemption from this rule for this plot of land. Upon visiting the site he found that the complaint from 60 poor families that they will face water logging due to the waste water from a nearby Government Medical College if this paddy field was filled up was correct. Narayanswamy came under intense political pressure but he did what was right - refused permission for filling up the paddy field. That was his first confrontation with politicians.

Soon after his marriage his father-in-law closed down a public road to build compound wall for his plot of land. People approached Narayanaswamy with complaint.

When talking with his own father-in-law did not help, he removed the obstructing wall with police help. The result, his marriage broke up.

As district Collector he raided the house of a liquor baron who had defaulted Rupees 11 crores payment to government and carried out revenue recovery. A Minister directly telephoned him and ordered to return the forfeited articles to the house of the liquor baron. Narayanswamy politely replied that it is difficult. The minister replied that Narayanaswamy will suffer.


In his district it was a practice to collect crores of rupees for earthen bunds meant for poor farmers, but which were never constructed. A bill for rupees 8 crores came up before Narayanaswamy. He inspected the bund. He found it very weak and said that he will pass the bill after the rainy season to ensure that the bund served the purpose. As expected the earthen bund was too weak to stand the rain and it disappeared in the rain. But he created a lot of enemies for saving 8 crores public money. The net result of all such unholy activities was that he was asked to go on leave by the government. Later such an illustrious officer was posted as "State Co-Ordinator, Quality Improvement Programme for Schools". This is what the politician will do to a honest officer with backbone - post him in the most powerless position to teach him a lesson. Since he found that nothing can be achieved for the people if he continued with the State Service he opted for central service. But that too was denied on some technical ground.


What will you do when you have a brilliant computer career anywhere in the world you choose with the backing of several advanced technical papers too published in international journals to your credit?


When you are powerless to do anything for the people, why should you waste your life as the Co-Ordinator for a Schools Programme?


Mr. Narayanaswamy is on the verge of leaving IAS to go to Paris to take up a well paid United Nations assignment. The politicians can laugh thinking another obstacle has been removed. But it is the helpless people of this country who will lose - not Narayanaswamy. But you have the power to support capable and honest bureaucra ts like Narayaswamy, G.R.Khairnar and Alphons Kannamthanam who have suffered a lot under self seeking politicians who rule us. You have even the power to replace such politicians with these kind of people dedicated to the country. The question is will you do the little you can do NOW? At least a vote or word in support of such personalities?


THINK ABOUT IT GUYS...!!!
PLEASE SHARE

Thursday 22 November 2012


യോഗ....2


ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം ആണ്. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്. ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍ കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് .
ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരാന്‍ കഴിഞ്ഞു എന്ന് വരില്ല ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.
- ശരീരത്തിലെ കൊഴുപ്പ് കുറയുന്നു
- ആത്മവിശ്വാസം വര്‍ധിക്കുന്നു.
- ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.
- ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.
- രോഗങ്ങള്‍ ഇല്ലാതാക്കുന്നു.
- ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.
-ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.
- ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.
- രക്ത ചംക്രമണം കൂടുന്നു.
- വ്യക്തിത്വ വികാസം ലഭിക്കുന്നു
നിബന്ധനകള്‍:
- ശുദ്ധവായു ലഭിക്കുന്ന വൃത്തിയുള്ള സ്ഥലമായിരിക്കണം യോഗയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നത്.
- വെറും തറ ആകാതെ , അല്പം മൃദുവായ പായയിലോ ഷീറ്റിലോ കാര്‍പെറ്റിലോ വച്ചായിരിക്കണം യോഗ ചെയ്യേണ്ടത്.
- ലളിതം, മധ്യമം, വിഷമം എന്നീ രൂപത്തിലായിരിക്കണം ആസനങ്ങള്‍ ചെയ്യേണ്ടത്. ആദ്യമേ വിഷമാസനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.
- യോഗയുടെ കൂടെ മറ്റു അഭ്യാസങ്ങള്‍ (ജിംനേഷ്യം , കരാട്ടെ...മുതലായവ) ചെയ്യാന്‍ പാടില്ല. സമയം മാറ്റി ചെയ്യാവുന്നതാണ്.
- വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും യോഗ ചെയ്യരുത്. ഒഴിഞ്ഞ വയറാണ് ഏറ്റവും നല്ലത്.
- തിടുക്കം പാടില്ല. സാവധാനം ശ്രദ്ധയോടെ ക്ഷമയോടെ ചെയ്യുക.
- യോഗ ചെയ്യുമ്പോള്‍ പതിവായി തന്നെ ചെയ്യുക (രോഗം, ഗര്‍ഭം, ആര്‍ത്തവം എന്നീ അവസ്ഥയില്‍ ഒഴിവാക്കാവുന്നതാണ്).
- മദ്യപാനം, പുകവലി മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കില്ല.
- ചുരുങ്ങിയത് ദിനേന അരമണിക്കൂര്‍ എങ്കിലും ചെയ്യുക.
- അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പുരുഷന്മാര്‍ക്ക് ബര്മുടയോ (ഉള്ളില്‍ ലങ്കൊട്ടിയോ ജെട്ടിയോ നിര്‍ബന്ധം) ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ ചുരിദാറോ മറ്റോ ധരിച്ചിരിക്കണം .
- പ്രാര്‍ഥനയോടെ ദിവസവും യോഗ ആരംഭിക്കുന്നത് മാനസിക ഉത്തേജനത്തിന് ഉത്തമമാണ്.
- ദിവസവും ആദ്യപടിയായി 'ശ്വസനക്രിയ' (warmup) വളരെ ഉത്തമമാണ്. ശ്വാസകോശത്തിന്റെ ശക്തിവര്‍ധിപ്പിച്ച് യോഗാസനങ്ങള്‍ ചെയ്യാനുള്ള താല്പര്യവും ഉന്മേഷവും ഇത് അധികരിപ്പിക്കുന്നു.
ശ്വസനക്രിയ ചെയ്യുന്ന രീതി:
കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലെക്കുയര്‍ത്തുക. കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക്‌ കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.
നാളെ യോഗയുടെ തയ്യാറെടുപ്പുകളും ...എന്ന് പറയുന്പോള്‍ ശരീരത്തിനെ യോഗയ്ക് സജ്ജമാകാം
കഴിഞ്ഞ ഭാഗം ലെഭിക്കാന്‍....http://www.blogger.com/blogger.g?blogID=5119907425080718111#editor/target=post;postID=6757561379311273545
അടുത്ത ഭാഗം ...ഇവിടെ


Benifits
These movements are very useful to beginners, who want to start doing yoga but don't have any experience of yoga or any other exercise.

There are several joints in our body, which needs lubrication and movements. The food we consume supplies the lubrication and Yoga and other activities provide the movements. In our regular life some of these joints are overused and some are rarely used which may create problems at later stage in your life. To help these joints maintain their healthy condition Basic Movements are necessary also they are useful to prepare your body to take up Yoga.


As your body relaxes all your muscles also relax except those muscles, which are used in the movements, so one can easily concentrate on the movement / particular muscle (effort).

Aged and persons having diseases also can do these movements without much strain.

Prerequisites for Yoga

1} Below 12 years of age Yoga postures should not be practiced for long duration and asanas are to be maintained for very short duration.

2} Every day you should practice Yoga for at least 30 to 45 minutes to get maximum results.

3} The best suited time to practice is early morning hours, but it can be practiced in the afternoon after following food restrictions.

4} Food restrictions - stomach should be empty while practicing, that is you should consume solid food 3.5 hours before practicing and liquid 1 hour before.

5} Place should be spacious, clean, airy, bright and away from disturbances.

6} Yoga should not be practiced on bare floor but keep mat or carpet below.

7} Clothes should be comfortable, loose, clean. Undergarments are necessary.

8} Yoga prefers vegetarian diet. But avoid spicy and hot diet as much as possible.

9} Women should not practice Yoga during Pregnancy and menstruation.

10} One should have faith in Yoga and what he is doing.

ഈ  വര്‍ഷത്തെ എഴുത്തച്ചന്‍ പുരസ്കാരം ആറ്റൂര്‍ രവി വര്‍മ്മയ്ക് .....വിവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹം മൂന്നു കാവ്യ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്....
അദ്ദേഹത്തിന്റെ കവിതകള്‍ ക്കും ,  വിവര്‍ത്തനങ്ങള്‍ക്കും കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്...ഈ അവസരത്തില്‍ അദ്ദേഹത്തെ ആദരിക്കാം അഭിനന്ദിക്കാം.

Friday 16 November 2012

Memory card and pen drive getting in a cheap rate? Speed Less? Be cautious!



pl,,,share

വില കുറഞ്ഞ മെമ്മറി കാര്‍ഡുകളും പെന്‍ ഡ്രൈവുകളും വാങ്ങുന്നതിന് മുന്‍പ് ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങള്‍...ഇതാ നിങ്ങള്‍ക്കായി....

Memory card and pen drive getting in a cheap rate?
Speed Less? Be cautious!
Check out the class of memory before you buy!

Class Minimum performance
Class 2 2 MB/sec
Class 4 4 MB/sec
Class 6 6 MB/sec
Class 10 10 MB/sec

Analysis

The message warns users to check and verify the speed class of memory cards before buying the cheap ones, claiming that they can have less speeds. It is a fact.

The performance speed of a SD (Secure Digital) memory card is a measure of how quickly information can be read from, or written to it. Speed class rating is the official measurement of speed of memory card, defined by the SD Association, that guarantees a minimum rate at which data can be written to the card. Good quality memory cards will have read and write speeds exceeding this minimum specified value. This speed class rating is specified on the memory cards as mentioned in the message, ranging from Class 2 (2 MB/sec), the slowest to Class 10 (10 MB/sec), the fastest.



Applications that need sustained writing speeds throughput, like video recording, will not perform satisfactorily if the SD memory card's class rating falls below a certain speed. For example, a video camcorder built for a Class 10 memory card may suffer significant dropouts or corrupted video recording when a slower card is used. Digital cameras as well experience noticeable lag between shots while writing pictures to a slower card. So it is important to choose the right memory card for your device needs, especially when you are going to buy the cheap ones that can be of slower speed classes. This speed class rating will help you choose the right memory card and help you avoid low speed, cheap cards. Mentioned below is the class suitability for different applications:

Class 2 - SD video recording
Class 4 and 6 - HD / Full HD video recording,
Class 10 - Full HD video recording and HD still consecutive recording
UHS (Ultra High Speed) Speed Class 1 - Real-time broadcasts and large-size HD videos

However, if you are using a standard-definition pocket camcorder or a point-and-shoot digital camera, speed class of the memory card won't matter much.

Refernces-http://en.wikipedia.org/wiki/Secure_Digital#Speeds
http://www.pcmag.com/article2/0,2817,2388408,00.asp

 എന്താണ് യോഗ...എല്ലാപേര്‍ക്കും യോഗ ചെയ്യാമോ 



യോഗ എന്നു പറഞ്ഞാല്‍ കൂടിച്ചേരുന്നത് അല്ലെങ്കില്‍ യോജിക്കുന്നത് എന്ന വേണമെങ്കില്‍ പറയാം .അപ്പോള്‍ എന്താണ് കൂടിചെരുന്നത് ,ശരീരവും മനസ്സും.....
അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കും ...ഇത് രണ്ടു
ം രണ്ടാണോ.....അല്ല...പക്ഷെ പ്രവര്‍ത്തിക്കുന്നത് രണ്ടായാനെന്നു മാത്രം ..അങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും ഊര്ജ്ജം ഒന്നിപ്പിച്ചു ജീവിത ലെക്ഷ്യം നിറവേറ്റുക എന്നതാണ് യോഗയിലൂടെ പ്രാപ്തമാകുന്നത്

പൂര്‍ണജീവിതത്തിനുള്ള ചര്യയാണ് യോഗ. എന്നും പറയാം , സമഗ്രവും ആത്മീയവുമായ പരിശീലനപദ്ധതിയാണത്. ശരീരത്തിന്റെയോ മനസ്സിന്റെയോ ബുദ്ധിയുടെയോ മാത്രമല്ല, ആന്തരികചോദനയുടെകൂടി അധ്യയനം. തിന്മയില്‍ നിന്നു നന്മയിലേക്കും നന്മയില്‍നിന്നു വിശുദ്ധിയിലേക്കും അതില്‍നിന്ന് നിത്യമായ ദിവ്യതേജസ്സിലേക്കും ഉയരാനുള്ള അതിശയകരമായ മാര്‍ഗമാണ് യോഗ കാണിച്ചുതരുന്നത്. ശരിയായ ജീവിതരീതിയുടെ കലയാണത്. ഈ കല അഭ്യസിച്ചവന്‍ യോഗിയായി. സന്തുഷ്ടനും മനച്ചേര്‍ച്ചയുള്ളവനും ശാന്തശീലനും സംഘര്‍ഷരഹിതനുമാണ് യോഗി ...
യോഗയിലൂടെ യോഗിയായി മാറാനുള്ള കൂടുതല്‍ വിവരങ്ങളുമായി നാളെ അപ്പോള്‍ ഈ പേജു കിട്ടാതിരിക്കേണ്ട ...ഒരു ലൈക്‌ പേജിനു നല്കിയിരുന്നാല്‍ മതി.....നാളെ യോഗ പഠനം എങ്ങനെ തുടങ്ങാം ,എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണം...എപ്പോള്‍ യോഗ പരിശീലിക്കാം...എന്നി വിഷയങ്ങള്‍
www.facebook.com/mechamcodens



What is Yoga?

Can anyone do yoga?

Yes, everyone can do yoga. Do you know that you have done simple yoga poses, when you were a baby? Yoga is not mere acrobatics - it is a holistic approach of uniting the body, mind and spirit.

Yoga and yoga postures are beneficial as they bring a harmonious balance within your system. A state of total well-being is not just a healthy body, but a healthy mind and spirit too. Yoga works on all these facets.
This programs aim to naturally rejuvenate an individual, by balancing the body, mind and spirit. The focus Yoga practice is ‘balance’.
All ailments, diseases are manifestations of imbalances in the body. Ailments are the body's way of calling attention for 'more care'. Yoga and yoga postures provide simple and practical solutions to all your daily problems.

Physically, the yoga postures improve the flexibility of the muscles and the joints. They also massage the organs, thus improving their functionality. Yoga heals various chronic illnesses in a natural and simple way and also improves the body’s immunity.

Meditation being one of the main aspects of yoga, it's essential that you sit for meditation after practicing yoga and pranayama. In meditation one delves deep into the Self.

In an extremely subtle and effortless manner, yoga and yoga postures make you more contented and happy. Overall the body feels healthier and more energetic. It is less prone to diseases and effects of day-to-day stress.
When the yoga poses are coordinated with the breath, the practice becomes effortless.


cont..........tomorrow

Thursday 15 November 2012

Healing Foods to Fight COMMON COLD




സാദാരണ ജലദോഷം വന്നാല്‍ മൂക്ക് അടഞ്ഞിരിക്കുന്നത് കാരണം നമുക്ക് ആഹാരം കഴിക്കാന്‍ തോന്നാറില്ല ,കഴിച്ചാല്‍ തന്നെ ആഹാരത്തിനു രുചിയും തോന്നാറില്ല എന്നാല്‍ ജലദോഷം കുറയ്കുന്ന ഏഴു ആഹാര സാധന ങ്ങള്‍ ഇതാ....ഇന്‍ഫോ ലിങ്ക് സോണ്‍ എന്നാ സൈറ്റില്‍ നിന്നും കിട്ടിയ വാര്‍ത്തയാണ് കേട്ടോ ?

1} ചിക്കെന്‍  സൂപ്പ് ,
2} എരിവും മസാലയും ചേര്‍ത്ത കറികളും സോസുകളും 
3} വെളുത്തുള്ളി 
4} പഴച്ചാറുകള്‍ 
5) ഇഞ്ചി 
6} ഓറഞ്ച് .നാരങ്ങ തുടങ്ങി സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ 
7} വിറ്റാമിന്‍ സി അടങ്ങിയ ഉരുളകിഴങ്ങ് ,സ്ട്രോബെറി തുടങ്ങിയവ.

A Basic Knowledge About The Sim Card
ഒരു സിം കാര്‍ഡിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങ...ഇതാ നിങ്ങള്‍ക്കായി


This Is an Basic Knowledge About
The Sim Card Wich U will Not Get in Google Also
And Many People Doesn't Know  - This
So I am Sharing Wit U guys Sim Cards Are Of 4 Types..Named As Below
H1
H2
H3
H4
H1= U Will Get Noraml Network On
This Sim
H2= U Will Get Better Network On
This Sim Means Strong
H3= U Will Get More Better
Network On This Sim Means
Stronger
H4= Normal, stronger so You Will  Get The Strongest  Net Work On This Sim
Basicaly H4 used people  like Corporate , Army Peoples Etc
Bt Some Comapny Also Provide This To Normal People
Why Comapany Doesn't Provide This Sim To all User
Because This Sim eat More Bandwidth
So How To Know That Wich Type Of Ur Sim is



Wednesday 14 November 2012

പുകവലി ഒഴിവാക്കു കേള്‍വിശക്തി നിലനെര്‍ത്തു



plz...share
പുകവലി ഒഴിവാക്കു കേള്‍വിശക്തി നിലനെര്‍ത്തു
പുകവലി നിങ്ങളുടെ കേള്‍വിയെ സ്വാതീനിക്കുമോ ?
വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാലും സത്യം അതാണ്‌ ,പുകവലി ശരീരത്തിലെ രക്ത പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കും എന്നാ വിവരം നിങ്ങള്‍ക്കറിയാമല്ല
ോ ?പുകവലിക്കുന്നവരില്‍ രക്ത ത്തിലെ ഒക്സിജെന്റെ അളവ് കുറയുന്നത് കാരണം രക്തം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ചെന്നെത്തുന്നില്ല, നമ്മുടെ കേള്‍വിയെ സഹായിക്കുന്ന നേര്‍ത്ത സ്ഥരങ്ങളില്‍ ഇല്ല നേര്‍ത്ത ഞരബുകളില്‍ രക്ത പ്രവാഹം കുരയുന്നതോട് കൂടി ഈ സ്തരം നശിക്കുകയും ..ക്രെമേണ കേള്വികുറവിലേക്ക് നയിക്കുകയും ചെയ്യുന്നു ...പുകവലി ഒഴിവാക്കു കേള്‍വിശക്തി നിലനെര്‍ത്തു
തുടര്‍ന്നും ഈ പേജു നിങ്ങള്ക്ക് ലെഭിക്കാന്‍ ഒരു ലൈക്‌ ഈ പേജിനും ആകാം കേട്ടോ
www.facebook.com/mechamcodens