Saturday 10 November 2012



plz....SHARE 1 LIKE = 1 SALUTE, 1 SHARE = 100 SALUTE

The little girl who had to use a basketball as her prosthetic body :

ചൈനയില്‍ നിന്ന് തന്നെ മറ്റൊരു ദുരന്ത താരത്തെ കൂടി നിങ്ങള്ക്ക് മുന്‍പില്‍ അവതരിപ്പിക്കട്ടെ...ശരീരത്തിന്റെ പകുതി ഭാഗ
ം നഷ്ടപ്പെട്ട ഈ പെണ്‍കുട്ടിക്ക് കാലുകള്‍ക്ക് പകരം അന്ന് അധികൃതര്‍ നല്‍കിയത് മുറിച്ച ഒരു ബസ്കെറ്റ് ബോള്‍ ആണ്....പിന്നീട് ഇതൊരു വലിയ വാര്‍ത്ത ആയപ്പോള്‍ ചൈനീസ്‌ സര്‍ക്കാര്‍ അവള്‍ക്കു കൃത്രിമ കാലുകള്‍ നല്‍കിയെങ്കിലും...പകുതി മുറിച്ച ബസ്കെറ്റ് ബോള്‍ ആണ് അവള്‍ക്കു കൂടുതല്‍ താത്പര്യം എന്താന്നല്ലേ...അതില്‍ ഇറങ്ങാനും കയറാനും ഉള്ള എളുപ്പം കൊണ്ടാണ്...വികലങ്ങരുടെ ഒളിമ്പിക്സ്യില്‍ നീന്തല്‍ മലസരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഈ കുട്ടി എന്ന് അതിന്റെ പരിശീലന തിരക്കുകളില്‍ ആണ്...2000 -ല്‍ തന്റെ മൂന്നു വയസ്സില്‍ സംഭവിച്ച കാര്‍ ആക്സിടന്റിനെ ആ കുട്ടി തന്റെ മനോബെലം കൊണ്ട് തോല്പിചിരിക്കുന്നു ...നിസ്സാര്‍ കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയുന്ന കുട്ടികള്‍ക്ക് ഇവള്‍ ഒരു പാഠമാകട്ടെ


























Qian Hongyan, who was forced to use half a basketball as her prosthetic body, inspired millions with her ambition to compete as a swimmer in the 2012 Paralympics in London. In 2000, Qian Hongyan, was injured tragically in a car accident when she was only 3 years old. To insure her survival, the doctors were forced to amputate her legs. Qian's family, living in Zhuangxia, China, was unable to afford modern prosthetics and instead used half a basketball to get around on. Once on the ball she uses two wooden props to help her move around. She struggled to live her life with a basketball as an underprop, 'walking' between school and home by herself. The girl's story is widely reported in the country, and drew the attention of the Ministry of Public Security and China Rehabilitation Research Center.

Qian now has a pair of proper prosthetic legs, but still says she likes to use the basketball from time to time as it is easier for her to get in and out of the pool.


No comments:

Post a Comment