Tuesday 13 November 2012

മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്ന ശകുന്തളദേവി


മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിളിക്കുന്ന ശകുന്തള ദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
കമ്പ്യൂട്ടര്‍ നെ കകാല്‍ വേഗതയില്‍ കണക്കുകള്‍ ചെയുന്ന ഈ ഇന്ത്യന്‍ വനിതയെ അറിഞ്ഞില്ലെങ്കില്‍ നമ്മള്‍ ഓരോ ഭാരതിയനും ലെജ്ജിക്കണം ...
ഒരു 201 അക്കങ്ങള്‍ ഉള്ള സംഖ്യയ
ുടെ ക്യുബു റൂട്ട് - കമ്പ്യൂട്ടര്‍ 62 സെക്കന്റ്‌ എടുത്തപ്പോള്‍ ശകുന്തള ദേവി ക്ക് മനകണ ക്കായി ചെയ്യാന്‍ വേണ്ടി വന്നത് 50 സെക്കണ്ടുകള്‍ മാത്രം....രണ്ടു 13 അക്ക സംഖ്യകള്‍ ഗുണിക്കാന്‍ എടുത്തത് 28 സെക്കണ്ടുകളും മാത്രം ഫലമോ ഗിന്നെസ് ബുക്കിലേക്കും ,
Shakuntala Devi — Human Computer - Don't forget this Indian legend.Shakuntala Devi was born on November 4, 1939 in Bangalore, India.In Dallas she competed with a computer to see who give the cube root of 188138517 faster, she won.In 1977 At university of USA she was asked to give mentally the 23rd root of 9167486769200391580986609275853801624831066801443086224071265164279346570408670965932792057674808067900227830163549248523803357453169351119035965775473400756818688305620821016129132845564895780158806771 (201-digit number).
She answered in 50seconds. The answer is 546372891. It took a UNIVAC 1108 computer, full one minute and 2 seconds (10 seconds more) to confirm that she was right after it was fed with 13000 instructions.
On June 18, 1980 she demonstrated the multiplication of two 13-digit numbers 7,686,369,774,870 x 2,465,099,745,779 picked at random by the Computer Department of Imperial College, London. She answered the question in 28 seconds.
Her correct answer was 18,947,668,177,995,426,462,773,730. This event of Shakuntala Devi is mentioned on page 26 of the 1995 Guinness Book of Records.

No comments:

Post a Comment