Tuesday 13 November 2012

നമ്മള്‍ മലയാളിക്ക് നഷ്ടമായികൊണ്ടിരിക്കുന്ന ഒരു ഗ്രാമ ഭംഗി കൂടി


ഇന്ന് ശിശുദിനം
നമ്മള്‍ മലയാളിക്ക് നഷ്ടമായികൊണ്ടിരിക്കുന്ന ഒരു ഗ്രാമ ഭംഗി കൂടി

ചാച്ചാ ജി യുടെ പിറന്നാള്‍ ശിശു ദിന മായി കൊണ്ടാടുപോഴും
മനസ്സില്‍ ഇന്നും ഓര്‍മ്മയില്‍ വരുന്നത് ചാച്ച ജി കി ജയ്‌
എന്ന് വിളിച്ചു കൊച്ചു ഗ്രാമത്തിന്റെ ഒറ്റയടി പാ
തയിലൂടെ നടന്നു പോയ
ആ ശിശുദിന റാലി തന്നെയാണ് ,നഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ ക്ക് ഒപ്പം നഷ്ടമായ ആ വര്‍ണ്ണ കാഴ്ച....
ഇന്ന് ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും ഇന്ചെയ്ത ഡ്രെസ്സും ടൈയും ഒക്കെ ആയി...
നമ്മള്‍ മലയാളിക്ക് നഷ്ടമായികൊണ്ടിരിക്കുന്ന ഒരു ഗ്രാമ ഭംഗി കൂടി
happy children s day


No comments:

Post a Comment