Sunday 11 November 2012



PLZ ...SHARE
Just Avoid keeping LAPTOP on your LAP!!

ഇതാ മറ്റൊരു അറിവ് കൂടി .....നിങ്ങളില്‍ പലരും ലാപ് ടോപ്‌ മടിയില്‍ വച്ച് ഉപയോഗിക്കുന്നവര്‍ ആയിരിക്കുമല്ലോ
എങ്കില്‍ സൂക്ഷിക്കുക ...അത് നിങ്ങളുടെ അച്ഛന്‍ ആകാനുള്ള അവസരം നഷ്ടപ്പെടുത്തിയേക്
കാം .....
ലാപ്‌ ടോപ്പില്‍ നിന്നുള്ള ചൂട് നിങ്ങളുടെ sperms നെ നശിപ്പിക്കുന്നു,,,,,അത് ഒഴിവാക്കാന്‍ ലാപ്‌ ടോപ്‌
മടിയില്‍ വച്ച് ഉപയോഗിക്കാതിരിക്കുക ,ഡെയിലി മെയില്‍ എന്നാ പത്രത്തിന്റെ ഇന്റര്‍ നെറ്റ് എഡിഷനില്‍
നിന്ന് കിട്ടിയ വാര്‍ത്തയും ഫോട്ടോയും നിങ്ങളുമായി പങ്കു വയ്കുന്നു.....
Hello Friends

Just Avoid keeping LAPTOP on your LAP!!

Couple who couldn't conceive stunned when doctors revealed husband's LAPTOP was cooking his sperm..

*Couple, both 30, visited doctors after trying to conceive for six months
*Doctors said heat from a laptop had damaged Mr Reed's sperm
*Three months after Mr Reed stopped using his computer in his lap his wife conceived
*They now have an 11-month-old daughter...
Read Full News :
http://bit.ly/QLX7iQ
http://bit.ly/WAzfmJ
News n Image Source : Daily Mail


No comments:

Post a Comment