Sunday 25 November 2012

ഋതുക്കള്‍ /Ritu (Sanskrit: ऋतुः) means "season"


Ritu (Sanskrit: ऋतुः) means "season"
ഋതുക്കള്‍
www.facebook.com/mechamcodens
ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
വസന്തം (Spring)
ഗ്രീഷ്മം (Summer)
ശരദ് (Autumn)
ശിശിരം (Winter)
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

1}വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ
(ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)

2}ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)

3}വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)

4}ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)

5)ഹേമന്തം (pre-Winter) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)

6}ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
Ritu (Sanskrit: ऋतुः) means "season" in the Hindu calendar, and there are six ritus (also transliterated rutu) or Indian seasons. The word is derived from the Vedic Sanskrit word Rtu, a fixed or appointed time, especially the proper time for sacrifice (yajna) or ritual in Vedic Religion; this in turn comes from the word Rta (ऋत), as used in Vedic Sanskrit literally means the "order or course of things".

there are six seasons (ritu), each lasting two months: Vasant (spring), Grishma (summer), Varsha (monsoon),Sharad (autumn), Hemant (pre-winter), and Shishir (winter).


1 }Vasant വസന്തം

वसन्तः Spring Chaitra andVaisakha ~ March 20 to May 20 Temperature around 20-30 degrees; marriage season Ugadi, Gudhi Padwa, Rama Navami,Vishu/Bihu/Baisakhi/Tamil Puthandu, Hanuman Jayanti

2} Grishma ഗ്രീഷ്മം

ग्रीष्मः Summer Jyeshta andAashaadha ~ May 20 to July 20 Very hot, up to 40 degrees temperature (But now it is going up to 45-50 degrees in some part); farmers gear up for rice planting; Vat Pournima, Rath Yatra, Guru Purnima

3 }Varsha വർഷം

वर्षाः Monsoon ShraavanaandBhadrapada ~ July 20 to September 20 Very hot, very humid and heavy monsoon rains, Raksha Bandhan, Krishna Janmaashtami, Ganesh Chaturthi, Onam, Gurujonar Tithi

4} Sharad ശരദ്

शरत् Autumn Ashwin andKartika ~ September 20 to November 20 : Mild temperatures; Navaratri, Vijayadashami,Deepavali, Sharad Purnima,Bihu, Kartik Poornima,

5} Hemant ഹേമന്തം

हेमन्त Winter Margashirsha(Agrahayana) and Pausha ~ November 20 to January 20 : Very pleasant temperatures (20-25 degrees); farmers reap the rice; Pancha Ganapati (mid-Winter celebration), Bihu, Pongal,Sankranthi

6} Shishir ശിശിരം

शिशिर Winter & Fall Magh andPhalguna ~ January 20 to March 20 : Quite cold, but very pleasant during occasional sunshine; temperatures may go below 10 degrees.This season is typical to tropical and subtropical regions, because trees actually shed their leaves in this season in tropical areas. This is in contrast to temperate areas where fall starts as early as September. :: Vasant panchami, Shivaratri,Holi, Shigmo,









No comments:

Post a Comment