Friday 16 November 2012


 എന്താണ് യോഗ...എല്ലാപേര്‍ക്കും യോഗ ചെയ്യാമോ 



യോഗ എന്നു പറഞ്ഞാല്‍ കൂടിച്ചേരുന്നത് അല്ലെങ്കില്‍ യോജിക്കുന്നത് എന്ന വേണമെങ്കില്‍ പറയാം .അപ്പോള്‍ എന്താണ് കൂടിചെരുന്നത് ,ശരീരവും മനസ്സും.....
അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കും ...ഇത് രണ്ടു
ം രണ്ടാണോ.....അല്ല...പക്ഷെ പ്രവര്‍ത്തിക്കുന്നത് രണ്ടായാനെന്നു മാത്രം ..അങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും ഊര്ജ്ജം ഒന്നിപ്പിച്ചു ജീവിത ലെക്ഷ്യം നിറവേറ്റുക എന്നതാണ് യോഗയിലൂടെ പ്രാപ്തമാകുന്നത്

പൂര്‍ണജീവിതത്തിനുള്ള ചര്യയാണ് യോഗ. എന്നും പറയാം , സമഗ്രവും ആത്മീയവുമായ പരിശീലനപദ്ധതിയാണത്. ശരീരത്തിന്റെയോ മനസ്സിന്റെയോ ബുദ്ധിയുടെയോ മാത്രമല്ല, ആന്തരികചോദനയുടെകൂടി അധ്യയനം. തിന്മയില്‍ നിന്നു നന്മയിലേക്കും നന്മയില്‍നിന്നു വിശുദ്ധിയിലേക്കും അതില്‍നിന്ന് നിത്യമായ ദിവ്യതേജസ്സിലേക്കും ഉയരാനുള്ള അതിശയകരമായ മാര്‍ഗമാണ് യോഗ കാണിച്ചുതരുന്നത്. ശരിയായ ജീവിതരീതിയുടെ കലയാണത്. ഈ കല അഭ്യസിച്ചവന്‍ യോഗിയായി. സന്തുഷ്ടനും മനച്ചേര്‍ച്ചയുള്ളവനും ശാന്തശീലനും സംഘര്‍ഷരഹിതനുമാണ് യോഗി ...
യോഗയിലൂടെ യോഗിയായി മാറാനുള്ള കൂടുതല്‍ വിവരങ്ങളുമായി നാളെ അപ്പോള്‍ ഈ പേജു കിട്ടാതിരിക്കേണ്ട ...ഒരു ലൈക്‌ പേജിനു നല്കിയിരുന്നാല്‍ മതി.....നാളെ യോഗ പഠനം എങ്ങനെ തുടങ്ങാം ,എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണം...എപ്പോള്‍ യോഗ പരിശീലിക്കാം...എന്നി വിഷയങ്ങള്‍
www.facebook.com/mechamcodens



What is Yoga?

Can anyone do yoga?

Yes, everyone can do yoga. Do you know that you have done simple yoga poses, when you were a baby? Yoga is not mere acrobatics - it is a holistic approach of uniting the body, mind and spirit.

Yoga and yoga postures are beneficial as they bring a harmonious balance within your system. A state of total well-being is not just a healthy body, but a healthy mind and spirit too. Yoga works on all these facets.
This programs aim to naturally rejuvenate an individual, by balancing the body, mind and spirit. The focus Yoga practice is ‘balance’.
All ailments, diseases are manifestations of imbalances in the body. Ailments are the body's way of calling attention for 'more care'. Yoga and yoga postures provide simple and practical solutions to all your daily problems.

Physically, the yoga postures improve the flexibility of the muscles and the joints. They also massage the organs, thus improving their functionality. Yoga heals various chronic illnesses in a natural and simple way and also improves the body’s immunity.

Meditation being one of the main aspects of yoga, it's essential that you sit for meditation after practicing yoga and pranayama. In meditation one delves deep into the Self.

In an extremely subtle and effortless manner, yoga and yoga postures make you more contented and happy. Overall the body feels healthier and more energetic. It is less prone to diseases and effects of day-to-day stress.
When the yoga poses are coordinated with the breath, the practice becomes effortless.


cont..........tomorrow

No comments:

Post a Comment