Tuesday 13 November 2012

ശിശുദിനാശംസകള്‍


ശിശുദിനാശംസകള്‍
നമ്മള്‍ ഓരോര്‍ത്തരും നമ്മുടെ കുഞ്ഞുങ്ങളെ ഉന്നതിയിലേക്ക് നയിക്കാന്‍ പെട പാട് പെടുന്പോള്‍ ഓര്‍ക്കുക ഇവനെ പോലെ ആയിരങ്ങള്‍ ...അല്ല ലക്ഷങ്ങള്‍
ബാലവേലയ്കും നിര്‍ബന്ധിത ഭിക്ഷാടനത്തിനും വിധേയമായി തെരുവുകളില്‍ കഴിയുന്നുണ്ട്, ശിശു 
ദിന ആഘോക്ഷങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്പോള്‍
ഓര്‍ക്കുക അതില്‍ ഒരു വിഹിതം മാറ്റി വച്ചാല്‍ തന്നെ കുറെയേറെ കുട്ടികളെ വിദ്യഭ്യാസത്തിലെക്കും ഉന്നതിയിലെക്കും കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം,ചാച്ചാജി യെ
മറക്കുന്നില്ല....എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കും ശിശുദിനാശംസകള്‍ പറയാന്‍ ആരും മറക്കേണ്ട കേട്ടോ
www.facebook.com/mechamcodens

No comments:

Post a Comment