Tuesday 30 October 2012

ഗാനോഡർമ


ഗാനോഡർമ

Top 10 Benefits of Reishi {ഗാനോഡർമ } Mushrooms
{www.facebook.com/mechamcodens }
1} Restores the body's natural state, and helping all        organs to function properly.
2} Maintains a healthy immune system.
3} Lowers blood pressure.
4} Provides calcium and phosphorus, as well as other essential vitamins and minerals such as zinc, chitin, and iron.
5} Used to treat asthma.
6} Used to treat anxiety disorders.
7} Used to treat sleeping disorders.
9} Promotes liver health and can even regenerate the liver.
10}Reishi mushrooms have antibacterial effects.
11} Supports healthy nerve function.

ഔഷധമെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു കൂൺ ജനുസാണ് ഗാനോഡർമ. പോളിപൊറേസ്യേ കുലത്തിൽപെട്ട ഗാനോഡർമ ലൂസിഡം സ്പീഷീസ്,ചൈന, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രോഗചികിത്സക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. രോഗശമനത്തിനു പുറമേ ദീർഘകാലം ആരോഗ്യവാനായി ഇരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും. അതിനാൽ 'അമരത്വം നൽകുന്ന കൂൺ' എന്നാണ് ഗാനോഡർമ അറിയപ്പെടുന്നത്.
സർവരോഗസംഹാരിയായും ജപ്പാൻകാർ വിശ്വസിക്കുന്ന റെയിഷി ആണ്‌ (ഗാനോഡർമ ലൂസിഡം) ഔഷധക്കൂണുകളിൽ പ്രധാന ഇനം. ഒരു കിലോ ഉണങ്ങിയ ഗാനോഡർമയ്‌ക്ക്‌ അൻപതിനായിരത്തിലധികം രൂപ വിലയുണ്ടത്രെ. ഈ കൂൺ ഉപയോഗിച്ച്‌ ഗാനോതെറാപ്പി എന്ന പേരിൽ ഒരു ചികിത്സാ രീതി തന്നെ പ്രചാരത്തിലുണ്ട്‌. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ലിങ്‌ഷി 8 എന്ന മാംസ്യം ധാരാളമായി റെയിഷിൽ അടങ്ങിയതിനാൽ ലിങ്‌ഷി എന്ന പേരിൽ ഗാനോഡർമയിൽനിന്ന്‌ എടുക്കുന്ന ഔഷധം വിപണിയിൽ ലഭ്യമാണു്.. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ഈ കൂണിനു പ്രത്യേക കഴിവുതന്നെയുണ്ട്‌.ഈ ജനുസ്സിലെ മറ്റോരു പ്രധാന ഇനമാണ് ഗാനോഡർമ അപ്പലന്റം.
ലിങ്ഷി, ആകാഷിബ (ചുവപ്പ്), കുറോഷിബ (കറുപ്പ്), അവോഷിബ (നീല), ഷിറോഷിബ (വെള്ള), കിഷിബ (മഞ്ഞ), മുറാസാകിഷിബ (പർപ്പിൾ‍) എന്നിവയാണ് പ്രധാന ഇനങ്ങൾ.

The full genome of the Ganoderma lucidum mushroom (pictured) has been sequenced in a study by Chen et al. This work reveals genes and regulatory proteins that suggest this mushroom could be a useful model system for studies of secondary metabolic pathways and their regulation in fungi used for traditional Chinese medicine.

No comments:

Post a Comment