Monday 10 December 2012

രാമേശ്വരത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ , Pumic Rocks


 രാമേശ്വരത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ 
Pumic Rocks
www.facebook.com/mechamcodens
രാമായണ കഥയെ കുറിച്ച് ഭാരതീയര്‍ക്കു പ്രത്യേകിച്ച് പറഞ്ഞു കൊടുക്കെണ്ടാതിന്റെ ആവശ്യമില്ല....അതില്‍ തന്നെ രാമാ രാവണ യുദ്ധവും...ഭാരതത്തില്‍ നിന്നും 
ലങ്കയിലെക്കുള്ള പാലവും...ഇന്ന് ആദം ബ്രിട്ജെ
എന്നറിയപ്പെടുന്ന രാമാ സേതു വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് വായിക്കുന്പോള്‍ കഥയല്ലേ...അങ്ങനെയൊക്കെ ആകാം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്...എന്നാല്‍ അടുത്ത സമയത്താണ് രാമേശ്വരത്തു ഇപ്പോഴും അത്തരം കല്ലുകള്‍ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞത്...15 കിലോ ഭാരമുള്ള കല്ലുകള്‍ വരെ വെള്ളത്തില്‍ പൊങ്ങി കിടക്കുമത്രേ

പിന്നെ ഞാന്‍ അത്തരം കല്ലുകളെ കുറിച്ച് അന്വേഷിച്ചു...എന്തുകൊണ്ട് എന്നും ?അഗ്നി പാര്‍വത സ്പോടനങ്ങളുടെ ഫലമായി പുറത്തുവരുന്ന ലാവ പെട്ടന്നുണ്ടാകുന്ന താപ വ്യതിയാനങ്ങളില്‍ പെട്ട് ഇത്തരം ഒരു പ്രധിഭാസം കാണിക്കാറൂണ്ടാത്രേ ...ഇതിഹാസങ്ങളും കെട്ടുകഥ കലുമായി നമ്മുടെ പുരാണത്തെ എഴുതി തള്ളു ന്പോഴും ഓര്‍ക്കുക..ശരിയായ പഠനങ്ങള്‍...രാമായണ കഥ വെറും കഥ അല്ലെന്നും ചരിത്രമാണെന്നും തെളിയിക്കാന്‍ കഴിഞ്ഞേക്കും ,ഭാരമില്ലാത്ത ഇത്തരം കല്ലുകള്‍ക്ക് പറയുന്ന പേരാണ് പുമിക് ...കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പോകു
http://en.wikipedia.org/wiki/Pumice.

U must be knowing the story of Ramayana, and how Ram Setu bridge was created from Rameshwaram to Lanka. When Lord Ram went to Lanka with the monkey army, they crossed the ocean on a bridge of floating rocks. Many people do think that its just a story and how can a Rock float and people walk on the bridge made of floating rocks.
The floating rock present near Rameshwaram temple proves that there are rocks which can float. When you visit Laksman Teertham and Ram Teertham near the temple, where you can lifted a big rock. It was really heavy not less than 15 kg and still floating.
scientific name of a rock which has a property to float is Pumice. It is formed when lava and water are mixed. This unusual formation is due to the simultaneous actions of rapid cooling and rapid depressurization. The depressurization creates bubbles by lowering the solubility of gases dissolved in the lava. The simultaneous cooling then freezes the bubbles. Pumice has an average porosity of 90% and it do floats on water. More about the Pumic rock can be found at http://en.wikipedia.org/wiki/Pumice.
I don't know if the floating rock which i saw in Rameshwaram was Pumic or something else but it was floating.

No comments:

Post a Comment