Sunday 2 December 2012

ട്രെയിനില്‍ യാത്ര

lz...plz SHARE as many as possible

ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ എഫ് ബി യില്‍ ഉണ്ടല്ലോ....
സ്ഥിരം യാത്രക്കാര്‍ക്ക് .അറിഞ്ഞിരിക്കാം...എന്നാല്‍വല്ലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ശ്രെദ്ധിക്കുക...
ഏതെങ്കിലും ഒരു ഫോട്ടോ ഐ ഡി നിങ്ങളുടെ കൈയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം..

ഇല്ലെങ്കില്‍ നിങ്ങള്‍ പിഴ അടയ്ക്കാന്‍ ബാധ്യ സ്ഥനാണ്

From today, carry original photo ID for train travel. The South Central Railways, on the directions of the Ministry of Railways, has made it compulsory for commuters to carry original proof of identity during travel on reserved tickets with effect from December 1. Hit share & spread the word

No comments:

Post a Comment