Wednesday, 19 December 2012

വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു /ROSES


വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു ആദ്യത്തേത്

1} Tiger Stripes Roses





വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു -2

 2} Black Baccara

Black Baccara is the most black Meilland rose. This rose, of about 40 petals, has got a dark red color, with velvet look, that, in a certain light, looks black. The flower diamater is 11 cm and the plant height is 90/100 cm. 







വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു -3

Burgundy Iceberg

Exactly like ‘Iceberg’ in growth habit & flowering ability. Clusters of burgundy-red blooms with a silver reverse. It has become a favourite in South Africa & is the ideal choice for contrasting with ‘Iceberg






വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു -4

Cafe Ole

.Cafe Ole has lovely miniature form in a hue described by the name. Underlying all the coffee colored roses, of course, are lavender hues that break through in certain weather. This stays a true latte hue most of the time and avoids the late stage starbust quality that I find so annoying in many miniatures








വ്യത്യസ്തമായ കുറെ റോസാ പൂക്കളെ പരിചയപ്പെടുത്തുന്നു -5

Blue girl Roses

Unusual color framed by lush foliage. Bears an abundance of fully double, 5-in. flowers June to frost.Grows 2-3 ft. tall.




Wednesday, 12 December 2012

മണ്ണില്‍ കളിക്കുന്നത് കുട്ടികളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു


തൊട്ടതിനും പിടിച്ചതിനും ഒക്കെ.....ചെറിയ അസുഖങ്ങള്‍ വരുന്പോഴേ മരുന്നിനു ഓടുന്നവരോട് ഈ വാക്കുകള്‍ കേള്‍ക്കുക
എങ്ങനെയാണ് നമ്മുടെ ശരീരം പ്രധിരോധ ശേഷി നേടുന്നത് എ ന്ന് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയാം
എന്നാലും നമ്മുടെ അമ്മമാര്‍ പലപ്പോഴും പറയുന്നതാ.."ഞാന്‍ അവനെ എത്ര മാത്രം സൂക്ഷിക്കുന്നത ...എന്നിട്ടും അവനു അസുഖം വന്നു...അപ്പുറത്തെ കുട്ടിയെ കണ്ടില്ലേ ഇപ്പോഴും വീടിനു പുറത്താണ്...മഴിയിലും മണ്ണിലും
 ഒക്കെ ആയി..അവനു ഒരു കുഴപ്പവുമില്ല ." എന്തുകൊണ്ട് ?പ്രകൃതിയോടു അലിഞ്ഞു ചെരുന്തോരും ശരീരം സ്വയം പ്രധിരോധ ശേഷി കൈവരിക്കുന്നു....പേപ്പട്ടി വിഷത്തിനെതിരെ ,,പേപ്പട്ടി വിഷം തന്നെയാണ് കുരണ അളവില്‍ കുത്തി വയ്കുനത്...അതിലൂടെ ശരീരത്തിനെ സ്വയം സന്ജമാക്കുകയാണ് ചെയ്യുന്നത് ...
ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും മണ്ണില്‍ കളിക്കുന്നത് കുട്ടികളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

അമിതമായ വൃത്തി ബോധം കൂടുതല്‍ ബാക്ടീരിയകളെ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തും. ബാക്ടീരിയ വിട്ടുനില്‍ക്കുന്നു എന്നത് ഗുണകരമായി തോന്നാമെങ്കിലും രോഗപ്രതിരോധ ശേഷിയെ ഇത് സാരമായി ബാധിക്കും.
ഇത് ആസ്തമയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. എല്ലാത്തരം ബാക്ടീരിയകളുടേയും സമ്പര്‍ക്കം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ രോഗപ്രതിരോധ ശേഷിയുള്ളവരാക്കും.

ബുദ്ധിശക്തിക്കും ഗുണകരം

മണ്ണില്‍ കളിക്കാതിരിക്കാന്‍ കുട്ടികളെ വീഡിയോ ഗെയിം നല്‍കി കുട്ടികളെ യന്ത്രങ്ങളാക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവരെ പുറത്ത് കളിക്കാന്‍ വിടുക. ചളിയിലും അഴുക്കിലുമാണ് കുട്ടികള്‍ കളിച്ചുവളരേണ്ടത്. ബാക്ടീരിയകളോട് എങ്ങനെ പ്രതികരിക്കണമെന്ന് തലച്ചോറിന് മനസ്സിലാവുക ഇത്തരം കളികളിലൂടെയാണ്.
കൂടാതെ മണ്ണിലുള്ള കളികള്‍ കുട്ടികളെ ശാന്തരും ക്ഷമാശീലമുള്ളവരുമാക്കും. മണ്ണിലുള്ള കളികള്‍ കുട്ടികളില്‍ കൂടുതല്‍ സന്തോഷവും ജീവിതത്തെ പോസറ്റീവായി കാണാനും പ്രേരിപ്പിക്കും.

പ്രകൃതിയുടെ സരംക്ഷണം

പ്രകൃതിയുമായി കുഞ്ഞുങ്ങള്‍ കൂടുതല്‍ അടുക്കുന്നതിനും ഇത്തരം കളികള്‍ സഹായിക്കും. പ്രകൃതി എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുമറിയാനും പുറത്തുള്ള കളികള്‍ സഹായിക്കും.
 —

Monday, 10 December 2012

രാമേശ്വരത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ , Pumic Rocks


 രാമേശ്വരത്തെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ 
Pumic Rocks
www.facebook.com/mechamcodens
രാമായണ കഥയെ കുറിച്ച് ഭാരതീയര്‍ക്കു പ്രത്യേകിച്ച് പറഞ്ഞു കൊടുക്കെണ്ടാതിന്റെ ആവശ്യമില്ല....അതില്‍ തന്നെ രാമാ രാവണ യുദ്ധവും...ഭാരതത്തില്‍ നിന്നും 
ലങ്കയിലെക്കുള്ള പാലവും...ഇന്ന് ആദം ബ്രിട്ജെ
എന്നറിയപ്പെടുന്ന രാമാ സേതു വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് വായിക്കുന്പോള്‍ കഥയല്ലേ...അങ്ങനെയൊക്കെ ആകാം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്...എന്നാല്‍ അടുത്ത സമയത്താണ് രാമേശ്വരത്തു ഇപ്പോഴും അത്തരം കല്ലുകള്‍ ഉണ്ടെന്നു അറിയാന്‍ കഴിഞ്ഞത്...15 കിലോ ഭാരമുള്ള കല്ലുകള്‍ വരെ വെള്ളത്തില്‍ പൊങ്ങി കിടക്കുമത്രേ

പിന്നെ ഞാന്‍ അത്തരം കല്ലുകളെ കുറിച്ച് അന്വേഷിച്ചു...എന്തുകൊണ്ട് എന്നും ?അഗ്നി പാര്‍വത സ്പോടനങ്ങളുടെ ഫലമായി പുറത്തുവരുന്ന ലാവ പെട്ടന്നുണ്ടാകുന്ന താപ വ്യതിയാനങ്ങളില്‍ പെട്ട് ഇത്തരം ഒരു പ്രധിഭാസം കാണിക്കാറൂണ്ടാത്രേ ...ഇതിഹാസങ്ങളും കെട്ടുകഥ കലുമായി നമ്മുടെ പുരാണത്തെ എഴുതി തള്ളു ന്പോഴും ഓര്‍ക്കുക..ശരിയായ പഠനങ്ങള്‍...രാമായണ കഥ വെറും കഥ അല്ലെന്നും ചരിത്രമാണെന്നും തെളിയിക്കാന്‍ കഴിഞ്ഞേക്കും ,ഭാരമില്ലാത്ത ഇത്തരം കല്ലുകള്‍ക്ക് പറയുന്ന പേരാണ് പുമിക് ...കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പോകു
http://en.wikipedia.org/wiki/Pumice.

U must be knowing the story of Ramayana, and how Ram Setu bridge was created from Rameshwaram to Lanka. When Lord Ram went to Lanka with the monkey army, they crossed the ocean on a bridge of floating rocks. Many people do think that its just a story and how can a Rock float and people walk on the bridge made of floating rocks.
The floating rock present near Rameshwaram temple proves that there are rocks which can float. When you visit Laksman Teertham and Ram Teertham near the temple, where you can lifted a big rock. It was really heavy not less than 15 kg and still floating.
scientific name of a rock which has a property to float is Pumice. It is formed when lava and water are mixed. This unusual formation is due to the simultaneous actions of rapid cooling and rapid depressurization. The depressurization creates bubbles by lowering the solubility of gases dissolved in the lava. The simultaneous cooling then freezes the bubbles. Pumice has an average porosity of 90% and it do floats on water. More about the Pumic rock can be found at http://en.wikipedia.org/wiki/Pumice.
I don't know if the floating rock which i saw in Rameshwaram was Pumic or something else but it was floating.

ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യ







ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യ



ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ ദിനചര്യകള്‍ പിന്തുടരുന്നത് ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം നമുക്കേകും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേല്‍ക്കണം എന്നും തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കണമെന്നും ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ദന്ത ശുചീകരണത്തിനായി ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയ ദന്ത ചൂര്‍ണ്ണങ്ങളോ ആര്യവേപ്പിന്‍റെ കമ്പ് ചതച്ച
തോ മാവിലയോ ഉപയോഗിക്കാം.

ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മത്തിനായി എണ്ണയോ തൈലമോ തേച്ചുള്ള കുളി നിര്‍ബന്ധമാണ് . നല്ലെണ്ണ , ധന്വന്തരം തൈലം തുടങ്ങിയവ ശരീരത്തില്‍ നല്ല പോലെ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കുളിക്കാം . മുടി കഴുകാനായി തണുത്ത വെള്ളം ഉപയോഗിക്കണം. ശരീരമാസകലം എണ്ണ തേയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തല, ചെവി, കാലുകള്‍ എന്നിവയില്‍ എങ്കിലും എണ്ണ തേയ്ക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. സോപ്പിന് പകരം ചെറുപയറുപൊടി , കടലമാവ് എന്നിവ തേച്ച് കുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

പതിവായി ഇളനീര്‍ക്കുഴമ്പ് കണ്ണിലൊഴിക്കുന്നത് പല വിധത്തിലുള്ള നേത്രരോഗങ്ങളെ തടയും.

നാല് മണിക്കൂര്‍ ഇടവേളകളില്‍ മിതമായ അളവില്‍ മാത്രം ആഹാരം കഴിക്കുക.കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാനായി പ്രത്യേകം ശ്രദ്ധിക്കണം. എരിവ് , ഉപ്പ് , മധുരം എന്നിവ മിതമായ അളവില്‍ ഉപയോഗിക്കുക. അമിതമായി രാത്രി ഭക്ഷണം അരുത്.
 www.facebook.com/mechamcodens


Friday, 7 December 2012

രക്തദാനം കൊണ്ടുള്ള പ്രയോജനങ്ങള്‍

Incredible Health Benefits of Donating Bloodരക്തദാനം കൊണ്ടുള്ള പ്രയോജനങ്ങള്‍

1}ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു 

2}ശരീരത്തില്‍ പുതിയ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നു 

3}hemochromitosis...കുറയ്കുന്നു [രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന അസുഖം ]

4}ശരീരത്തില്‍ അധികമായുള്ള കാലോരിസ് [calories] കുറയ്കുന്നു 

5}ഒരു ഫുള്‍ ബ്ലഡ്‌ ടെസ്റ്റ്‌ നടത്താന്‍ സാധിക്കുന്നു 

1.Reduce the chance of heart diseases

It has been observed that increase in blood iron level increases the chance of heart disease. Iron is involved in the oxidation of cholesterol and this process is believed to be detrimental for the arteries. Increases blood iron level favors this process ofcholesterol oxidation and thus leads to heart disease. Regular blood donation helps especially males in loosing iron on regular basis. It helps in reducing the chance of heart attack to one third.

2. Enhance the production of new Red Blood Cells

As the blood is withdrawn from the donors body there is decrease inblood cells. To replenish it, immediately new cells are produced bymarrow andthis way blood gets refreshed. Therefore donating blood helps in stimulating generationof new blood cells.

3. Helps in fighting hemochromitosis

Hemochromitosis is a genetic disorder; also know as iron overload disorder wherein iron accumulates in the body tissue because or improper iron metabolism. This condition may lead to organ damage.3 Though this problem is uncommon in Indians4, people with little iron overload also can easily donation blood and reduce their iron content.Taking example from other countries, one in every 300-400 people in England suffers from this disorder and American Red Cross blood services accept such donors as safe donor as it’s a genetic disorder,it won’t be harmful to the person receiving blood from such donors.

4. Burns calories

One can diet or remain fit by donating blood regularly. One pint of blood (450 ml) when donated burns 650 calories in donor’s body. 3, 5 Invigorated feeling in elderly people It has been mentioned in various sites though not proved that elderly people in good health have reported feeling invigorated or reenergized by giving blood on a regular basis.

5. Basic blood test is done

Apart from all these benefits a donor gets a mini blood test done before donating blood. This includes Hematocrit i.e. HB level test, Blood pressure is measured, body weight is checked. After the blood is collected it tested for 5 major diseases. Those are Hepatitis B, Hepatitis C, HIV, Syphilis and malaria. Donor is immediately informed if any of these test found to be positive.

Thursday, 6 December 2012

നീരാളി ... ചിരട്ട അതിന്റെ സുരക്ഷ കവച്ചമാക്കി മാറ്റിയാലോ....


നീരാളി ...
ചിരട്ട അതിന്റെ  സുരക്ഷ കവച്ചമാക്കി മാറ്റിയാലോ....
.
ഇന്തോനേഷ്യ യിലെ തീരദേശ വാസികള്‍ തേങ്ങ ച്ചുരണ്ടിയത്തിനു ശേഷം ചിരട്ട കടലില്‍ വലിച്ചെറിയും....കടലിലെ താമസക്കാരായ നീരളികള്‍ അത് കവച്ചമാക്കി മാറ്റുന്ന കാഴ്ച ശാസ്ത്രഞ്ജര്‍ ക്യാമറയില്‍ പകര്‍ത്തി



Amphioctopus marginatus, also known as the coconut octopus and veined octopus, is a medium-sized cephalopod belonging to the genusAmphioctopus. It is found in tropical waters of the western Pacific Ocean. It commonly preys upon shrimp, crabs, and clams, and displays unusual behaviour, including bipedal walking and gathering and using coconut shells and seashells for shelter.
Octopus Uses Coconut Shells as Portable Armor

Tools aren't just for vertebrates anymore. The veined octopus has been spotted lugging around coconut shells to serve as mobile shelters, the first time scientists have observed tool use in an invertebrate species.

Humans living on the Indonesian coast frequently discard halved coconut shells in the ocean, and it turns out that their eight-legged neighbors have been making use of them. Researchers have filmed veined octopi,Amphioctopus marginatus, moving the shell halves by placing their bodies inside the hollowed-out portion, draping their legs over the edges, and bringing the shells along for the ride. When the coconut-carrying octopus feels threatened, it will pull the half shell over its body (or sometimes pulls two halves of a whole coconut over itself), and wait inside their armored home until the threat passes.

Veined octopi have been seen hiding out inside coconut shells before, but researchers hadn't realized that the creatures were deliberately carting the shells around for this purpose. Marine biologist Julian Finn of Melbourne's Museum Victoria caught a lucky glimpse of a veined octopus carrying and using the shells, and has since filmed four octopi doing the same thing.

Finn and other researchers argue that this is the first reported use of tools by an invertebrate species, as this is a sophisticated, costly behavior in which an animal manipulates an object for future plans. While others argue that it does not fit the standard definition of tool use, since the octopus isn't using the object to act on another object, it may still require a sophisticated level of cognition, and we should investigate what makes such foresight possible.

നിശാഗന്ധി

നിശാഗന്ധി

രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ഒരു ചെടിയാണ്‌ നിശാഗന്ധി. കള്ളിമുൾചെടികളുൾപ്പെടുന്ന കാക്റ്റേസിയ കുടുംബത്തിലെ ഒരംഗമാണ്‌ എപ്പിഫൈലം ഓക്സിപ്പെറ്റാലം എന്ന ശാസ്ത്ര നാമമുള്ള നിശാഗന്ധി.ഇതിന്റെ വെള്ള നിറത്തിലു

ള്ളവ നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്നു...എന്നാല്‍ മജെന്താ നിറമുള്ള ഈ പൂവ് കണ്ടിട്ടുള്ളവര്‍ ഉണ്ടോ എന്ന് സംശയമാണ്...നിശാഗന്ധി പൂക്കള്‍ ഏതാണ്ട് 200 വിഭാഗങ്ങള്‍ ഉള്ളതായി കണക്കാകുന്നു...സതാരണ വെള്ള നിശാഗന്ധിയുടെ എല്ലാ ലക്ഷണങ്ങളും ഉള്ള മജന്ത യെ വെള്ളയില്‍ നിന്നും വ്യത്യാസമാക്കുന്നത് അതിന്റെ ആയുസ്സ് രണ്ടു പകല്‍ വരെ നീലുന്നതുകൊണ്ടാണ്.
[തിരുത്തുക]

These beautiful flowers are from the Orchid Cactus, genus Epiphyllum. There are over 200 varieties of this plant. The white one shown here is the species Oxypetalum, with blooms a white/near white color. The magenta flowering plant is the variety Miss Escondido. This variety blooms in the late spring.
These night-blooming plants are members of the cactus family and they have sparse twiggy stems about 1/2 inch in diameter. They can reach a height of 8-10 feet and are hardy outside in areas that don't get winter temperatures below 40 degrees Fahrenheit. In cold climates it can be grown indoors. Sun exposure should include partial shade.

The plants produce very fragrant trumpet-shaped flowers up to 9 inches across.

The flowers bloom after sunset and in most varieties the bloom dies with the morning light. The magenta 'Miss Escondido' variety has blooms that last for 2 days. The bloom period is from mid-spring to early fall for the Oxypetalum species, and during late spring/early summer for the variety 'Miss Escondido