Friday 18 September 2015

 സാധാരണക്കാരനും അവയവ മാറ്റ ശസ്ത്രക്രിയ ചെയ്യാം



പരിമിതമായ സൗകര്യങ്ങളിൽ സാധാരണക്കാരനും അവയവ മാറ്റ ശസ്ത്രക്രിയ ചെയ്യാം എന്ന് തെളിയിച്ച ഡോ . ജയകുമാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ സ്വകാര്യ ആശുപത്രികൾ 30 ലക്ഷം ചിലവു വരുന്ന ശസ്ത്രക്രിയ ഒന്നര ലക്ഷം രൂപയ്ക്ക് പൂർത്തീകരിച്ച അദ്ദേഹത്തേയും സഹപ്രവർത്തകരെയും സോഷ്യൽ മീഡിയ വേണ്ടത്ര പരിഗണിച്ചു കണ്ടില്ല.....

No comments:

Post a Comment