Sunday 5 April 2015

യേശു ക്രിസ്തു മരിച്ചത് ഭരതത്തിൽ Reasons to Believe Jesus Did Not Die on the Cross

യേശു ക്രിസ്തു മരിച്ചത് ഭരതത്തിൽ
Reasons to Believe Jesus Did Not Die on the Cross

 കുരിശ്ശിൽ നിന്നും കല്ലറയിൽ അടയ്ക്കപെട്ട യേശുക്രിസ്തു കാവൽ ക്കാരുടെ സഹായത്തോടെ അവിടനിന്നും രക്ഷപെട്ടു ,പട്ടു പാതയിലൂടെ കാശ്മീരിൽ എത്തുകയും അവിടെ വളരെ നാൾ ജീവിച്ചതിന് ശേഷമാണ് അദ്ദേഹം മരിച്ചത് എന്ന് ശാസ്ത്രിയ പഠനങ്ങൾ വെളിവാക്കുന്നു ,ഈ പഠനങ്ങൾ നടത്തിയത് അന്യ മതക്കാരായ ഭാരതീയർ ഒന്നുമല്ല ക്രിസ്തു മത വിശ്വാസികളായ പാശ്ചാത്യർ തന്നെ ,അത് വെളിവാക്കുന്ന ഒരു ലഘു ചിത്രവും {https://www.youtube.com/watch?v=D9w-xJfSOyc#t=144}ചില വെബ്‌ അഡ്രസ്‌ താഴെ കൊടുക്കുന്നു



യേശു ക്രിസ്തു മരിച്ചത് ഭരതത്തിൽ
Reasons to Believe Jesus Did Not Die on the Cross

nb : ഈസ്റ്റർ ആഘോഷിക്കുന്ന ഈ വേളയിൽ ആരുടേയും മതവിശ്വാസങ്ങളെ വൃണപ്പെടുത്താണോ വേദനിപ്പിക്കാനോ അല്ല....ഇങ്ങനെ ഒരു പോസ്റ്റ്‌....എല്ലാ വിശ്വാസികല്ക്കും ഈസ്റ്റർ ആശംസകൾ

No comments:

Post a Comment