Thursday 3 January 2013


"Hand of Hope."
www.facebook.com/mechamcodens
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രം...അല്ല ഈ നൂറ്റാണ്ടിന്റെ തന്നെ ചിത്രമായി മാറിയേക്കാവുന്ന ഈ ഫോട്ടോ നിങ്ങളില്‍ പലരും കണ്ടിരിക്കാം ....എന്നാലും..ഞാന്‍ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.....വെറും 21 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് നടത്തിയ ശാസ്ത്ര ക്രിയ ക്കിടയില്‍ ഡോക്ടറുടെ കൈവിരലുകളില്‍ മുറുകെ പിടിക്കുന്നു....തന്റെ ജീവിതത്തിലെ ഏറ്റവും വികാര നിര്‍ഭരമായ നിമിഷം എന്നാണ് ഡോക്ടര്‍ വിവരിച്ചത് . "Hand of Hope.".ആ ചിത്രത്തിന് നല്‍കിയ പേരും അതിമനോഹരം തന്നെ അല്ലെ ?വിജയകരമായ ശസ്ത്രക്രിയക്കു ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി ആ കുട്ടി ജനിച്ചു....കൂടുതല്‍ വിവരങ്ങള്‍...ഈ ലിങ്കില്‍ പോയി നോക്ക്
http://www.guardianangel.in/ga/227-P-Popup-Unborn-baby-grabs-surgeon--.html

No comments:

Post a Comment