Friday, 26 October 2012

വയലാര്‍




സ്നേഹിക്കയില്ല ,ഞാന്‍ ,നോവുമാത്മാവിനെ .....
സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തെയും "
എന്നുറക്കെ പാടിയ മലയാളത്തിന്റെ കാല്‍പനിക കവി
വയലാര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു നീണ്ട 37 വര്‍ഷങ്ങള്‍ ആകുന്നു
എന്നും വേദനിക്കുന്നവന് ഒപ്പം ആയിരുന്നു

......വയലാര്‍..
രാമവര്‍മ്മ തിരുമുല്പാട് എന്നാ അദ്ദേഹത്തിന്റെ പേര്
അറിയാവുന്നവര്‍ ചുരുക്കം......ഭൌ തീക വാദി ആയിരുന്നപോഴും
അനശ്വരമായ ഇശ്വര സ്തുതികള്‍ കൊണ്ട് അദ്ദേഹം
മലയാളത്തെ സബ്ബന്നമാക്കി .വളല്ലെന്‍ ആയുധം...തൂലികയാനെന്നു
നമ്മെ പഠിപ്പിച്ച വയലാറിനെ സ്മരിക്കുന്പോള്‍......
വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എഴുതിയ ...
" മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ....
മതങ്ങള്‍ ദൈവങ്ങളെ സ്ടിഷ്ടിച്ചു .." ..എന്നാ വരികള്‍
ഇന്നത്തെ ലോകത്ത് എത്ര അര്‍ത്ഥ മുള്ളതാകുന്നു
അദ്ദേഹത്തിന്റെ ആത്മാവിനെ പ്രണമിച്ചുകൊണ്ട്‌

No comments:

Post a Comment