Tuesday, 6 November 2012

" ഇതാ .ഇതാണ് മരം



" ഇതാ .ഇതാണ് മരം ..കുറെ വര്‍ഷങ്ങള്‍ ക്ക് മുന്‍പ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നതാണ് ". നമ്മളുടെ കാലം കഴിയുന്നതിനു മുന്‍പേ ഇങ്ങനെ ഒരു ക്ലാസ് [ഒരു ഫോട്ടോ}കാണേണ്ടി വരും

...എന്താന്നല്ലേ....കേരള സര്‍ക്കാരിന്റെ പുതിയ ഭൂ വിനിയോഗ നിയമവും തണ്ണീര്‍ തട സംരക്ഷണ നിയമത്തിലെ ഭേദഗതിയും കൂടി ആകുന്പോള്‍ കേരളം നാളെ ഈ അവസ്ഥയില്‍ എത്തിയേക്കാം.....തോട്ടങ്ങളെ റിസോര്‍ട്ടുകള്‍ ആക്കുന്പോള്‍ വെട്ടി മാറ്റു ന്ന മരങ്ങളും തണ്ണീര്‍ തടങ്ങള്‍ നികത്തുക കൂടി ചെയ്യുന്പോള്‍ മഴയും ഇല്ലാതാകും ...പിന്നെ മരങ്ങള്‍ .കാണില്ലല്ലോ 

Sunday, 4 November 2012


മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

}മൊബൈലില്‍ കാള്‍ പ്രസ്‌ ചെയ്‌താല്‍ മറ്റേ ആള്‍ ഫോണ്‍ എടുത്ത ശേഷം മാത്രം നിങ്ങള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തു പിടിക്കാവു ,എന്തെന്നാല്‍ മൊബൈല്‍ തുടക്കത്തില്‍ ഉപയോഗിക്കുന്ന പവര്‍ വളരെ 
കൂടുതലാണ് ..അത് നിങ്ങളുടെ ചെവിക്കു തകരാറ് വരുത്താം

}ഇടതു ചെവി ഉപയോഗിക്കാന്‍പറയുന്നതിന് കാരണം ..വലതു ചെവിയില്‍ കൂടി ഉപയോഗിക്കുന്പോള്‍ ഉണ്ടാകുന്ന വ്യത്യാസം റെഡിയേഷന്‍ നേരിട്ട് തലച്ചോറില്‍ എത്തുന്നു എന്നത് തന്നെ..
www.facebook.com/mechamcodens

When you try to call someone through mobile phone, do not put your mobile closer to your ears until the recipient answers. Because directly after dialing the mobile phone, it would use its maximum signaling power, which is 2 watts which is equal to 33 dbi. Please be careful. Message as received (Save your brain. Please use your left ear while using cell (mobile), because if you use the right one, it will affect the brain directly. This is a true fact from many researches performed by the medical teams around the world.

Friday, 2 November 2012

Plz....plz ...SHARE IT


പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാംPublished on 03 Nov 2012
തിരുവനന്തപുരം: പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം.

ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ, അപകടങ്ങള്‍ക്കോ ദൃക്‌സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുള്ള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനി പറയുന്നു. ഹൈവേ അലര്‍ട്ട് - 9846100100, റെയില്‍അലര്‍ട്ട് - 9846200100, ജില്ലാ തലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100, വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953, ട്രാഫിക് അലര്‍ട്ട് - 1099, ക്രൈം സ്റ്റോപ്പര്‍ - 1090, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - 0471 - 2318188, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098, സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00, കേരള പോലീസ് ഹെല്‍പ്‌ലൈന്‍ - 0471 - 3243000 / 44000 /45000.
http://www.mathrubhumi.com/story.php?id=314128

Lady Finger for Diabetes/ പ്രമേഹ ത്തിനു വെണ്ടയ്ക
Please note that another name for Lady Finger is vendakka

പ്രമേഹ രോഗികളെ കൊണ്ട് നിറഞ്ഞ കേരളത്തിനു.........ഇതാ ഒരു സന്തോഷ വാര്‍ത്ത
വെണ്ടയ്ക്ക കൊണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്കാമാത്രേ......
ചെയ്യേണ്ടത് ഇത്ര മാത്രം ഒരു വെണ്ടയ്കയുടെ രണ്ടറ്റവും അല്പം മുറിച്ചു മാറ്റിയശേഷം
അതിനെ വീണ്ടും രണ്ടായോ മൂന്നയോ മുറിച്ചു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു
ഒരു രാത്രി മുഴുവന്‍ അടച്ചു വയ്കുക പിറ്റേന്ന് പ്രഭാതത്തില്‍...വേര് വയറ്റില്‍
നീക്കം ചെയ്ത ശേഷം ഒരു ഗ്ലാസ് വെള്ളവും കുടിക്കുക....ഇന്‍സുലിന്‍ കുത്തിവയ്കുന്നവര്‍ക്ക് പോലും
രണ്ടാഴ്ചയ്കകം വ്യത്യാസം അറിയാന്‍ സാധിക്കും....ഇന്നി കുറഞ്ഞില്ലെങ്കിലും ഇത്
നിങ്ങളുടെ ശരീരത്തിന് ദോക്ഷം ഒന്നും വരത്തില്ല ...ഉറപ്പു

source :infolinkzone

Take two pieces of Lady Finger and remove/cut both ends of each Piece. Also put a small cut in the middle and put these two pieces in glass of water.
Cover the glass and keep it at room temperature during night.
Early morning, before breakfast simply remove two pieces of lady Finger from the glass and drink that water.
Keep doing it on daily basis. Within two weeks, you will see remarkable results in reduction of your SUGAR.
www.facebook.com/mechamcodens

Thursday, 1 November 2012

നോനി അഥവാ മഞ്ഞണാത്തി

നോനി അഥവാ മഞ്ഞണാത്തി

Noni juice benifts/നോനി ജൂസ് ന്റെ ഗുണങ്ങള്‍
  • Immune booster: Noni is considered one of the most nutritious fruits. Many of its nutrients are known to stimulate the immune system.
  • പ്രധിരോധ ശേഷി വര്‍ധിപ്പിക്കുന്നു .അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ പ്രധിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു 
  • Digestive Stimulant: Noni juice has traditionally been used as a laxative.
  • ദഹനശേഷി വര്‍ധിപ്പിക്കുന്നു 
  • Anti-oxidants: Research has shown that Noni juice exhibits better antioxidant activity than grape seed extract and pycnogenol.
  • ഉണക്ക മുന്തിരിയെക്കളും കൂടുതല്‍ ആന്റി ഒക്സിടെന്റ്റ് ആയി പ്രവര്‍ത്തിക്കുന്നു .
  • Analgesic: The Noni tree is also knows as the ‘Painkiller and Headache tree’. Noni has been found to be 75% as effective as morphine sulphate in relieving pain without the toxic side effects.
  • നല്ലൊരു വേദന സംഹാരിയാണ് ,മോര്‍ഫിന്‍ ഗുളിക നല്‍കുന്ന അതെ ഫലം പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ഉപയോഗിക്കാം  
  • Antibacterial, antifungal and antiparasitic: With the presence of active compounds like anthraquinones, scopoletin and terpenes, Noni is effective against bacteria and fungus.
  • ബാക്ടീരിയ ഫംഗ സുകള്‍ ക്കെതിരെ പ്രവര്‍ത്തിക്കുന്നു..........
  • Anti-inflammatory: Noni juice has shown similar results to the newer over-the-counter anti-inflammatory drugs, called non-steroidal anti-inflammatory drugs (NSAIDs).
  • Anti-tumor/ anti-cancerous: Noni juice contains noni-ppt, which has shown anti-tumor activity.
  • എല്ലാത്തിനു ഉപരിയായി കാന്സെരിനെതിരെ യും ടൂമരിനും എതിരെ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ ആണ് 




ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വ്വരോഗസംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്.  വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്.  സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും  ഇവക്കാവും.   

     മോറിന്‍ഡ സിട്രിഫോലിയ (Morinda Sitrifoliaea) എന്നതാണ്  ശാസ്ത്രനാമം.  ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്.   കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം.  വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീല്‍ വസ്തുവാക്കാം.  നട്ട് പത്തുമാസത്തിനകം കായ്ക്കും.  വിളവെടുപ്പ് പാകമാകാന്‍ ‍18 മാസം വേണം.  മാസം 4-8 കിലോ കണക്കില്‍ എല്ലാ മാസവും വിളവെടുക്കാം.   

       പനി മാറുന്നതിന് വേരുപയോഗിക്കുന്നു.  ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനക്കും കുറവുവരും. അള്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആര്‍ത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചില്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ചുമ, തൊലിപ്പുറത്തെ പാട്, ആസ്തമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. 
       മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം. അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി.  ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും.  പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും.  കായ  മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്.  കീടരോഗബാധ വിരളമാണ്.   

     നിത്യഹരിത  കുറ്റിച്ചെടിയായ നോനി തനിവിളയായും കൃഷിചെയ്യാം.  തനിവിളയാക്കുമ്പോള്‍ പരമാവധി 20 അടിവരെ ഉയരം വെക്കും ഇടവിളയാകുമ്പോള്‍ 8-12 അടിയില്‍ കൂടാറില്ല. പതിവെക്കല്‍ രീതിയിലാണ്  നടീല്‍ വസ്തുക്കളുടെ  വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്പാദനം.  ആദ്യമാസങ്ങളില്‍ വളര്‍ച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്പം മാറ്റി പൂതയിട്ടുകൊടുക്കണം.  ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പൂവിടലും ഫലലഭ്യതയും ഏറും.  ഇലകളിലൂടെയുള്ള വളപ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.



തോട്ട വിളയായി കൃഷി ചെയ്യാതെ ആമസോണ്‍ വനങ്ങളില്‍ വളരുന്ന മരമാണ് " ബ്രസീല്‍ നട്ട് ട്രീ "ഏതാണ്ട് അന്‍പത് മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഈ മരത്തില്‍ നിന്നും കിട്ടുന്ന കയ്കുള്ളിലെ പരിപ്പ് നല്ലൊരു ആഹാരമാണ് ,ലോകത്ത് വന വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് ഇതിറെ വിത്തുകള്‍ ആണെന്ന് പറയാം ,പുരുഷ വന്ധ്യതയ്ക് നല്ലൊരു പരിഹാരമാണ് ഇതിന്റെ പരിപ്പുകള്‍ കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോയി നോക്ക് http://www.arkive.org/brazil-nut-tree/bertholletia-excelsa/factsheet 
  Brazil Nut,Snacking on nuts in general is good for the heart and skin. Brazil nuts, however, are particularly good for men as they have a high selenium content, which is known to enhance sperm health and motility. Selenium also helps reduce LDL or bad cholesterol and acts as mood enhancer.

ഇന്ന് വിവാഹിതരായ സംവൃതയും അഖിലും...... അഭിനന്ദനങള്‍



ഇന്ന് വിവാഹിതരായ സംവൃതയും  അഖിലും......
അഭിനന്ദനങള്‍