Friday, 13 November 2015

ഗ്രാമം ഒരു നേർകാഴ്ച 

മങ്ങിയ വെയില്‍ വെളിച്ചത്തില്‍..
കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിന്റെ ....
വരമ്പിലൂടെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ
ആനപുറത്തേറി വരുന്ന ദൈവങ്ങള്‍
നല്‍കിയിരുന്ന നയനസുഖവും
ശ്രവണ സുഖവും ഒന്ന് വേറെ തന്നെ ആയിരുന്നു.....
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാടശേഖരം
കാണിച്ചുകൊടുക്കാന്‍ പോലും കഴിയാതെ
വരുന്പോള്‍ ഇത്തരം ചിത്രങ്ങളിലൂടെ
എങ്കിലും കാണിച്ചു കൊടുക്കാം
ഇങ്ങനയും ഒരു കാലം ഉണ്ടായിരുന്നു ..എന്ന്........
ഗ്രാമം ഒരു നേർകാഴ്ച