മറ്റൊരു വേനല്‍ അവധികൂടി ..........
നഷ്ടമായ ബാല്യകാലത്തെ ...
എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന അപ്പുപ്പന്‍ തടികള്‍...........
വേനൽക്കാലത്ത് അപ്പൂപ്പൻതാടി കായ ഉണങ്ങി താഴെ വീണ് പിളർന്ന്,
അതിനകത്ത് നിന്നും തൂവെള്ള നിറത്തിൽ
അതിമനോഹരങ്ങളായ അപ്പൂപ്പൻ താടി ആകാശത്തിലൂടെ ഒഴുകി നടക്കുന്നത്
കാണാത്തവർക്ക് വേണ്ടി.............
അതിനെ മുകളിലേക്ക് വീണ്ടും ഊതി പറപ്പിക്കാന്‍ കഴിയത്തവര്‍ക്കുവേണ്ടി..........
എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ലൊരു വേനല്‍ അവധി ആശംസിക്കുന്നു.